24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • തിങ്കളാഴ്ച 97 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍
kannur

തിങ്കളാഴ്ച 97 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

കണ്ണൂർ ജില്ലയില്‍ ജൂലൈ 19 തിങ്കളാഴ്ച 97 കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.എല്ലാ കേന്ദ്രങ്ങളിലും ഫസ്റ്റ്, സെക്കന്റ് ഡോസ് കോവിഷീല്‍ഡ് ആണ് നല്‍കുക.ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്കാണ് ഫസ്റ്റ് ഡോസ് നല്‍കുക.

സെക്കന്റ് ഡോസ് ലഭിക്കാന്‍ ഉള്ളവര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്‌തോ, അല്ലെങ്കില്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടതുള്ളൂ

വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഈ കേന്ദ്രങ്ങളില്‍ വാക്സിന്‍ നല്‍കും.വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

Related posts

ക​ണ്ണൂ​ർ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യി​ൽ ര​ണ്ടു വ​നി​താ ഹോം ​ഗാ​ർ​ഡു​ക​ൾ

Aswathi Kottiyoor

കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ പിശകുകൾ തിരുത്താൻ അക്ഷയക്ക് നിർദേശം

Aswathi Kottiyoor

ജില്ലയില്‍ 1525 പേര്‍ക്ക് കൂടി കൊവിഡ്; 1435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

WordPress Image Lightbox