24.6 C
Iritty, IN
September 28, 2024
  • Home
  • kannur
  • ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നം
kannur

ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നം

പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നം. മ​രു​ന്നു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ പു​തി​യ ഗോ​ഡൗ​ണും ഹോ​സ്റ്റ​ല്‍ സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഒ​രു​ക്കു​ക. നി​ർ​മി​തി​ക്കാ​ണ്. നി​ര്‍​മാ​ണ പ്ര​വ​ർ​ത്ത​ന ചു​മ​ത​ല. മ​രു​ന്നു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​ന് ഗോ​ഡൗ​ണ്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​ല ബ്ലോ​ക്കു​ക​ളി​ലും കൂ​ട്ടി​യി​ടു​ന്ന സ്ഥി​തി വ​രെ ഉ​ണ്ടാ​യി​രു​ന്നു.
മ​രു​ന്നു​ക​ള്‍ അ​ല​ക്ഷ്യ​മാ​യി ആ​ശു​പ​ത്രി വ​രാ​ന്ത​യി​ല്‍ കൂ​ട്ടി​യി​ട്ട​ത് സം​ബ​ന്ധി​ച്ച് വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ഗോ​ഡൗ​ണു​ക​ള്‍ ഉ​ണ്ടാ​വ​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് പ​രി​യാ​ര​ത്തും ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. പ​ഴ​യ ടി​ബി.​സാ​നി​ട്ടോ​റി​യം കെ​ട്ടി​ടം ന​വീ​ക​രി​ച്ച് ഗോ​ഡൗ​ണ്‍ ആ​ക്കും.

കൂ​ടാ​തെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള ഹോ​സ്റ്റ​ല്‍ സൗ​ക​ര്യ​വും ഇ​തി​ലൂ​ടെ ഒ​രു​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​ജി​ത് പ​റ​ഞ്ഞു. പഒ​രു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തോ​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ളും, മ​രു​ന്നു​ക​ളും സൂ​ക്ഷി​ക്കു​ന്ന​തി​നും സം​വി​ധാ​ന​മാ​വു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഗോ​ഡൗ​ണ്‍ നി​ര്‍​മി​ക്കു​ന്ന​ത്. എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഗോ​ഡൗ​ണി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തും.

Related posts

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ന്ന് 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox