24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഇ​ന്ധ​ന വി​ല​: 30ന് ​എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം
kannur

ഇ​ന്ധ​ന വി​ല​: 30ന് ​എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രേ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​രം കേ​ര​ള​ത്തി​ല്‍ 30ന് ​ന​ട​ത്താ​നു​ള്ള എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം ജി​ല്ല​യി​ല്‍ വി​ജ​യ​മാ​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. 30 ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ അ​ഞ്ചു വ​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ല്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ 25 കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡ്ത​ല​ത്തി​ല്‍ 100 കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ക. ജി​ല്ല​യി​ല്‍ 2000 ലേ​റെ വാ​ര്‍​ഡു​ക​ളി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ല്‍ ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ അ​ണി​നി​ര​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ക്കു​ന്ന സ​മ​രം വി​ജ​യ​മാ​ക്കാ​ന്‍ യോ​ഗം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളോ​ടും അ​ഭ്യ​ര്‍​ഥി​ച്ചു. യോ​ഗ​ത്തി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ബി.എഡ് കോളേജ് ഷട്ടിൽ ടൂർണമെന്റ് വിജയികൾ

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് 1.32 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍

Aswathi Kottiyoor

കേളകത്ത് ചക്ക മഹോൽസവവും, കാർഷിക- കൈത്തറി വിപണനമേളയും…………

Aswathi Kottiyoor
WordPress Image Lightbox