24.3 C
Iritty, IN
October 1, 2024
  • Home
  • Kelakam
  • കേളകത്ത് ബൈക്ക് മോഷണം പോയതായി പരാതി
Kelakam

കേളകത്ത് ബൈക്ക് മോഷണം പോയതായി പരാതി

കേളകം:ഇല്ലിമുക്ക് സ്വദേശി വടക്കേത്തടത്തില്‍ ജെസ്റ്റിന്റെ KL 58 D 2637  എന്ന റെഡ് കളര്‍ പള്‍സര്‍ ബൈക്കാണ് മോഷണം പോയതായി പരാതി കൊടുത്തത്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ് ബൈക്കിന്റെ വീല്‍ ജാം ആയതിനെ തുടര്‍ന്ന് കേളകം അടയ്ക്കാത്തോട് റോഡിലെ വടക്കേ പള്ളിക്ക് മുമ്പിലുള്ള പൈപ്പിന്‍ ചുവട്ടില്‍ ബൈക്ക് നിര്‍ത്തിയിട്ട് പോയതായിരുന്നു. ശനിയാഴ്ച ജസ്റ്റിന്റെ സുഹൃത്ത് വിളിച്ച് ബൈക്ക് കാണാനില്ലെന്ന് പറയുകയായിരുന്നുവെന്ന് ജസ്റ്റിന്‍ പറഞ്ഞു.സംഭവത്തില്‍ ജസ്റ്റിന്‍ കേളകം പോലീസില്‍ പരാതി നല്‍കി. കേളകത്തെ ഒരു സ്വകാര്യ ബേക്കറിയില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുകയാണ് ജസ്റ്റിന്‍.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്‌സിന് സംസ്ഥാനതല പുരസ്കാരം*

Aswathi Kottiyoor

മുട്ടുമാറ്റിയിൽ ആനമതിൽ ചാടിക്കടന്ന് ആന ജനവാസമേഖലയിൽ പ്രവേശിച്ചു…….

Aswathi Kottiyoor

പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ചു; വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍ –

Aswathi Kottiyoor
WordPress Image Lightbox