23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്‌സിന് സംസ്ഥാനതല പുരസ്കാരം*
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്‌സിന് സംസ്ഥാനതല പുരസ്കാരം*


2019 -21 ലെ ഹയർസെക്കൻഡറി വിഭാഗം സിഎം ഷീൽഡ് മത്സരത്തിൽ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതല പുരസ്കാരം ലഭിച്ചു.
ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾക്കായി സംസ്ഥാന തലത്തിൽ മത്സരാടിസ്ഥാനത്തിൽ ചെയ്യുന്ന സാമൂഹ്യ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തിയാണ് പുരസ്കാരങ്ങൾ നൽകാറുള്ളത്. മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ പുരസ്കാരം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ നിന്നും ആദ്യമായിട്ടാണ് ഒരു വിദ്യാലയം നേടിയെടുക്കുന്നത്. മുൻപ് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാതല പുരസ്കാരം നേടിയിരുന്നു.

Related posts

കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ*

Aswathi Kottiyoor

വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ മ​ല​യോ​രം വ​ര​ൾ​ച്ച​യു​ടെ വ​ക്കി​ൽ

Aswathi Kottiyoor

ചുങ്കക്കുന്നിലെ ചുമട്ടു തൊഴിലാളികൾക്ക് യാത്രയയപ്പ് നൽകി.

Aswathi Kottiyoor
WordPress Image Lightbox