22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ പുറത്തും ജാഗ്രത പാലിക്കണം
kannur

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ പുറത്തും ജാഗ്രത പാലിക്കണം

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടു​ത​ലാ​യി കോ​വി​ഡ് ബാ​ധി​ക്കു​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​താ​യും എ​ന്നാ​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ച​ത് ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി​ട്ട​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും​ ജില്ലാ കളക്ടർ പറഞ്ഞു.
ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു​നി​ന്ന് അ​വ​ര്‍​ക്ക് രോ​ഗ​ബാ​ധ ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

കനത്ത മഴ ; ജില്ലയില്‍ നവംബര്‍ 28, 29 തീയതികളില്‍ മഞ്ഞ അലര്‍ട്ട്

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ കോവിഡ് വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങൾ

Aswathi Kottiyoor

മാ​ർ വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യം സ​ജ്ജീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox