24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കരനെൽ കൃഷി വിത്തിടൽ ഉദ്‌ഘാടനം
Iritty

കരനെൽ കൃഷി വിത്തിടൽ ഉദ്‌ഘാടനം

ഇരിട്ടി : പായം ഗ്രാമപഞ്ചായത്ത് 300 ഏക്കറിൽ കരനെൽകൃഷി ചെയ്യുന്നതിൻ്റെ ഭാഗമായി വിവിധ വാർഡുകളിൽ നടന്നുവരുന്ന വിത്തിടൽ പ്രവർത്തിയുടെ ഉദ്‌ഘാടനം പെരുമ്പറമ്പിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ വി. ലത നിർവഹിച്ചു . പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. രജനി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ കെ .പി. ഷജിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എൻ. പത്മാവതി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള, വാർഡ് അംഗം പി. വി. രമാവതി, പി. പി. സിന്ധു, കെ. ഷൈജ തുടങ്ങിയവർ സംസാരിച്ചു.

Related posts

ആയില്യം പൂജയും സർപ്പബലിയും

Aswathi Kottiyoor

വികസന വിരോധികൾക്കു മുന്നിൽ തടസ്സപ്പെട്ട് പുന്നാട് – കാക്കയങ്ങാട് റോഡ് വികസനം ………..

Aswathi Kottiyoor

കളക്‌റ്റേര്‍സ് അറ്റ് സ്‌കൂള്‍ പേരാവൂര്‍ നിയോജകമണ്ഡല തല ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox