28.6 C
Iritty, IN
September 23, 2023
  • Home
  • Iritty
  • കളക്‌റ്റേര്‍സ് അറ്റ് സ്‌കൂള്‍ പേരാവൂര്‍ നിയോജകമണ്ഡല തല ഉദ്ഘാടനം
Iritty

കളക്‌റ്റേര്‍സ് അറ്റ് സ്‌കൂള്‍ പേരാവൂര്‍ നിയോജകമണ്ഡല തല ഉദ്ഘാടനം

ഇരിട്ടി : കണ്ണൂര്‍ ജില്ലാ ശുചിത്വമിഷന്റെ ”കളക്‌റ്റേര്‍സ് അറ്റ് സ്‌കൂള്‍” പദ്ധതിയുടെ പേരാവൂര്‍ നിയോജക മണ്ഡലതല ഉദ്ഘാടനം പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ”എന്റെ പരിസരങ്ങളില്‍” വീഡിയോ പ്രകാശവും പോസ്റ്റര്‍ പ്രകാശനവും നടന്നു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അധ്യക്ഷത വഹിച്ചു. പേരാവൂര്‍ ബ്ലോക്ക് ശുചിത്വ ചാര്‍ജ് ഓഫീസര്‍ പി.സി.സല്‍മ പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.എം.കേശവന്‍, ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അധ്യാപിക വി.ബി.രാജലക്ഷ്മി, പിടിഎ പ്രസിഡന്റ് കെ.കെ.വിനീന്ദ്രന്‍, അദ്വൈത് ലതീഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

ആറളം ഫാമിൽ ചൂരൽ മുറിച്ചു കയറ്റിയ ലോറി തടഞ്ഞുവെച്ചു – ഉത്തരവുണ്ടെന്ന നിർദ്ദേശത്തെ തുടർന്ന് അനുമതി നൽകി

𝓐𝓷𝓾 𝓴 𝓳

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോപ്പറേറ്റിവ് സോസൈറ്റിയുടെ ഇരിട്ടി ബ്രാഞ്ച് കേരളപ്പിറവി ദിനത്തിൽ കർഷകരെ ആദരിച്ചു

𝓐𝓷𝓾 𝓴 𝓳

ഇരിട്ടി നാളികേര ഉല്‍പാദക കമ്പനിയുടെ ഭാരവാഹികള്‍ക്ക് സ്വീകരണവും ഉപഹാര സമര്‍പ്പണവും നടത്തി

WordPress Image Lightbox