27 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ആയില്യം പൂജയും സർപ്പബലിയും
Iritty

ആയില്യം പൂജയും സർപ്പബലിയും

ഇരിട്ടി : കീഴൂർ മഹാദേവ ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യം നാളിൽ നടത്തി വരാറുള്ള നാഗപ്രതിഷ്ടാദിനം വിവിധ ചടങ്ങുകളോടെ ആചരിച്ചു. ഇതിന്റെ ഭാഗമായി ആയില്യം പൂജ, നൂറും പാലും കൊടുക്കൽ , സർപ്പബലി തുടങ്ങിയ കർമ്മങ്ങൾ നടന്നു. ചടങ്ങുകൾക്ക് കൊളപ്പുറത്തില്ലത്ത് പ്രസാദ് നമ്പൂതിരി, ക്ഷേത്രം മേൽശാന്തി സുബ്രമഹ്ണ്യൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. വൈകുന്നേരം ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ നിറമാലയും നടന്നു.

Related posts

ആറളം ഫാമിൽ കാട്ടാന ജനവാസമുള്ള രണ്ട് കുടിലുകളും കൃഷിയും നശിപ്പിച്ചു

Aswathi Kottiyoor

ഇരിട്ടിയിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല- നഗരസഭ

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതരുടെ വീഴ്ച – ആദിവാസി വയോധികൻ്റെ മൃതദേഹം ആശുപത്രി വരാന്തയിൽ കിടന്നത് അഞ്ച് മണിക്കൂർ

Aswathi Kottiyoor
WordPress Image Lightbox