25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജി​ല്ലാ ആ​ശു​പ​ത്രി​യിലെ ന​വീ​ക​രിച്ച ​ കോ​വി​ഡ് വാ​ർ​ഡ് ഇ​ന്ന് തു​റ​ക്കും
kannur

ജി​ല്ലാ ആ​ശു​പ​ത്രി​യിലെ ന​വീ​ക​രിച്ച ​ കോ​വി​ഡ് വാ​ർ​ഡ് ഇ​ന്ന് തു​റ​ക്കും

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വീ​ക​രി​ച്ച കോ​വി​ഡ് വാ​ർ​ഡ് ഇ​ന്ന് രാ​വി​ലെ 11.30 ന് ​രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് കോ​വി​ഡ് വാ​ർ​ഡി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വാ​ർ​ഡി​ൽ നാ​ലു വെ​ന്‍റി​ലേ​റ്റ​റു​ക​ൾ​ക്ക് പു​റ​മെ 12 ഐ​സി​യു കി​ട​ക്ക​ക​ളും 30 ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ രോ​ഗി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കു​ന്ന​തി​നാ​യി വൈ​എം​സി​എ ഹൃ​ദ​യാ​രാ​മ​വു​മാ​യി ചേ​ർ​ന്ന് കൗ​ൺ​സി​ല​ർ​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി മ്യൂ​സി​ക് സി​സ്റ്റ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts

ദമ്പതികൾ ഒരേസമയം വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

പ​യ്യാ​മ്പ​ലം ശ്മ​ശാ​ന​ത്തി​ൽ മൃതസം​സ്കാ​ര​ത്തി​ന് പണം ഈ​ടാ​ക്കും

Aswathi Kottiyoor

സ​മ്പൂ​ര്‍​ണ റീ​സൈ​ക്ലിം​ഗ് പ്ലാ​ന്‍റ്: ജി​ല്ല​യി​ല്‍ പ്രാ​രം​ഭ ന​ട​പ​ടി തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox