20.8 C
Iritty, IN
November 23, 2024
  • Home
  • kannur
  • തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ; അ​നു​ര​ഞ്ജ​ന യോ​ഗം 25 മു​ത​ല്‍
kannur

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ; അ​നു​ര​ഞ്ജ​ന യോ​ഗം 25 മു​ത​ല്‍

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ള്‍ നി​ര്‍​ദ്ദി​ഷ്ട മാ​തൃ​ക​യി​ല്‍ ജൂ​ണ്‍ ഒ​ന്നി​ന​കം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം മേ​യ് 25 മു​ത​ല്‍ 27 വ​രെ തീ​യ​തി​ക​ളി​ലെ വ്യ​ത്യ​സ്ത സ​മ​യ​ക്ര​മ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് സം​ബ​ന്ധി​ച്ച് അ​നു​ര​ഞ്ജ​ന യോ​ഗം ന​ട​ക്കും. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ക​ണ​ക്കു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ണ ടീ​മു​ക​ള്‍ ത​യാ​റാ​ക്കി​യ ഷാ​ഡോ ഒ​ബ്‌​സ​ര്‍​വേ​ഷ​ന്‍ ര​ജി​സ്റ്റ​റും ത​മ്മി​ല്‍ അ​നു​ര​ഞ്ജ​നം ചെ​യ്യു​ന്ന​തി​ന് സ്ഥാ​നാ​ര്‍​ഥി​ക​ളോ ചു​മ​ത​ല​പ്പെ​ടു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റു​മാ​രോ (ബി​ല്ലു​ക​ള്‍, വൗ​ച്ച​റു​ക​ള്‍ , ര​ശീ​തി​ക​ള്‍, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം) ഓ​രോ സ്ഥാ​നാ​ര്‍​ഥി​ക്കും നി​ശ്ച​യി​ച്ചു ത​ന്നി​ട്ടു​ള്ള സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ഹാ​ജ​രാ​ക​ണം.
സ്ഥാ​നാ​ര്‍​ഥി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പാ​ര്‍​ട്ട് ഒ​ന്ന് മു​ത​ല്‍ നാ​ലു വ​രെ​യു​ള്ള പ​ട്ടി​ക, ഒ​ന്ന് മു​ത​ല്‍ 10 വ​രെ​യു​ള്ള അ​ബ്‌​സ്ട്രാ​ക്ട് സ്‌​റ്റേ​റ്റ്‌​മെ​ന്‍റ്, സ്ഥാ​നാ​ര്‍​ഥി​യോ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ബാ​ങ്ക് സ്‌​റ്റേ​റ്റ്‌​മെ​ന്‍റ്, സ്ഥാ​നാ​ര്‍​ഥി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​വാ​ങ്മൂ​ലം (നി​ര്‍​ദ്ദി​ഷ്ട ഫോ​റ​ത്തി​ല്‍ ), ചെ​ല​വ് നി​രീ​ക്ഷ​ക​ന്‍ അ​ഥ​വാ വ​ര​ണാ​ധി​കാ​രി തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് സം​ബ​ന്ധി​ച്ച വ്യ​തി​യാ​നം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ആ​യ​തി​നു​ള്ള വി​ശ​ദീ​ക​ര​ണം, വ​ര​ണാ​ധി​കാ​രി അ​യ​ച്ച നോ​ട്ടീ​സി​ന് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ കു​റി​പ്പി​ന്‍റെ പ​ക​ര്‍​പ്പ്, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് സ്ഥാ​പി​ച്ച ബോ​ര്‍​ഡു​ക​ള്‍ , ഫ്‌​ള​ക്‌​സു​ക​ള്‍, ചു​വ​രെ​ഴു​ത്ത്, പോ​സ്റ്റ​ര്‍ , സ്റ്റി​ക്ക​ര്‍ എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി എം​സി​സി ടീ​മി​ന് ചെ​ല​വാ​യ തു​ക ട്ര​ഷ​റി​യി​ല്‍ അ​ട​ച്ച​തി​ന്‍റെ അ​സ​ല്‍ ച​ലാ​ന്‍ എ​ന്നീ രേ​ഖ​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റു​മാ​ര്‍ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.
തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക​ളും അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ നി​ര്‍​ദ്ദി​ഷ്ട മാ​തൃ​ക​യി​ല്‍ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ മു​മ്പാ​കെ ഹാ​ജ​രാ​ക്കാ​ത്ത​പ​ക്ഷം അ​യോ​ഗ്യ​രാ​ക്കുന്ന​താ​ണ്.

Related posts

വേനൽ കത്തുന്നു; കരുതൽ വേണം

Aswathi Kottiyoor

ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം

Aswathi Kottiyoor

വാ​ട്ട​ർ ക​ണ​ക്‌ഷൻ ന​ന്പ​ർ മൊ​ബൈ​ൽ ന​ന്പ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox