27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………

ഇന്ന് (മെയ് 16 ഞായറാഴ്ച) കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും*

*പെരുമ്പറമ്പ യു പി സ്‌കൂള്‍ വള്ളിത്തോട്, മട്ടന്നൂര്‍ വയോജന വിശ്രമ കേന്ദ്രം, പേരാവൂര്‍ താലൂക്കാശുപത്രി, ഐഎംഎ ഹാള്‍ തളിപ്പറമ്പ്, കൃഷ്ണവിലാസം യു പി സ്‌കൂള്‍ കാപ്പാട് എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്*

*രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു*

Related posts

ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ്​ പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്.

Aswathi Kottiyoor

മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ

Aswathi Kottiyoor

പാർലമെന്‍റ് അംഗങ്ങളുടെ എണ്ണത്തിൽ കേരളത്തിൽ നമ്പർ വൺ ജില്ലയെന്ന ബഹുമതി കണ്ണൂരിന് സ്വന്തം

Aswathi Kottiyoor
WordPress Image Lightbox