23.8 C
Iritty, IN
September 29, 2024
  • Home
  • kannur
  • ന്യൂ​ന​മ​ര്‍​ദം: ആ​ശു​പ​ത്രി​ക​ളി​ല്‍ വൈ​ദ്യു​തി ത​ട​സ​പ്പെ​ട​രു​ത്
kannur

ന്യൂ​ന​മ​ര്‍​ദം: ആ​ശു​പ​ത്രി​ക​ളി​ല്‍ വൈ​ദ്യു​തി ത​ട​സ​പ്പെ​ട​രു​ത്

ക​ണ്ണൂ​ര്‍: തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് 14, 15 തീ​യ​തി​ക​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി, ആ​രോ​ഗ്യം, കെ​എ​സ്ഇ​ബി വ​കു​പ്പു​ക​ള്‍​ക്ക് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി പ്ര​ത്യേ​ക നി​ര്‍​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. കോ​വി​ഡ് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ല്‍ വൈ​ദ്യു​ത സ​പ്ലൈ ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ട​ന​ടി ജ​ന​റേ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​താ​ണെ​ന്നും നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.
വൈ​ദ്യു​ത ബ​ന്ധ​ത്തി​ല്‍ ത​ക​രാ​റു​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍, ആ​വ​ശ്യ​മാ​യ ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങി​യ​വ വൈ​ദ്യു​ത ബോ​ർ​ഡ് മു​ന്‍​കൂ​ട്ടി സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​ക​ളി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങു​ന്നി​ല്ലെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

Related posts

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

ജി​ല്ല​യി​ൽ പോ​ലീ​സ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്.

Aswathi Kottiyoor

കോ​ൺ​ഗ്ര​സ് ജ​ന്മദിനാഘോഷം: സി​യു​സി സം​ഗ​മ​വും റാ​ലി​യും ഇന്ന്

Aswathi Kottiyoor
WordPress Image Lightbox