24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; കെ കെ രാഗേഷ് എംപിയടക്കം 3 പേര്‍ക്ക് കാരണം കാണിക്കല്‍ നോടീസ്
kannur

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; കെ കെ രാഗേഷ് എംപിയടക്കം 3 പേര്‍ക്ക് കാരണം കാണിക്കല്‍ നോടീസ്

കണ്ണൂര്‍: ( 05.03.2021) തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കെ കെ രാഗേഷ് എംപിയടക്കം 3 പേര്‍ക്ക് കാരണം കാണിക്കല്‍ നോടീസ്. കെ കെ രാഗേഷ് എംപിക്ക് പുറമെ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കുമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കാരണം കാണിക്കല്‍ നോടീസ്.

 

ചട്ടം ലംഘിച്ച്‌ വിവിധ പരിപാടികളുടെ ഉദ്ഘാടനം നടത്തിയതിനാണ് ജില്ലാ കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ട് നോടീസ് നല്‍കിയത്. നോടീസ് കൈപ്പറ്റി കഴിഞ്ഞാല്‍ വിഷയത്തില്‍ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണം.

Related posts

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 1451 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………..

Aswathi Kottiyoor

ആറളത്ത്‌ ജനമൈത്രി എക്‌സൈസ്‌ ഓഫീസ്‌ ആരംഭിക്കണം

Aswathi Kottiyoor

കോ​വി​ഡി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ സ​ഭ ജ​ന​ങ്ങ​ളോ​ടൊ​പ്പ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ്

Aswathi Kottiyoor
WordPress Image Lightbox