22.2 C
Iritty, IN
September 22, 2024
  • Home
  • Iritty
  • കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി രൂപീകരിച്ചു
Iritty

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി രൂപീകരിച്ചു

ക​രി​ക്കോ​ട്ട​ക്ക​രി: കോ​ൺ​ഗ്ര​സ് അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം വി​ഭ​ജി​ച്ച് ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ചു. ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ ന​ട​ന്ന പ്ര​ഥ​മ മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ സ​ണ്ണി​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ സ്ഥാ​ന​മേ​റ്റു. ജ​യ്സ​ൺ കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി ജോ​സ​ഫ്, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ശോ​ഭ , ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ. ജ​നാ​ർ​ദ​ന​ൻ, ഡെ​യ്സി മാ​ണി, വി.​ടി. തോ​മ​സ്, അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യി​ൻ​സ് ടി. ​മാ​ത്യു, കീ​ഴ്പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​സി. സോ​ണി, പി.​സി ജോ​സ്, ഗോ​പി, ബെ​ന്നി ഫി​ലി​പ്പ്, വി.​എം. തോ​മ​സ്, അ​ന​ക്ലേ​റ്റ് മ​രി​യ ഈ​ഴ​പ്പ​റ​മ്പി​ൽ, കെ.​സി. ചാ​ക്കോ, ജി​മ്മി വാ​ഴാം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അഛനും മകനും പരുക്ക്

Aswathi Kottiyoor

പാലപ്പുഴയിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

Aswathi Kottiyoor

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ ക​ർ​മപ​രി​പാ​ടി​ക​ളു​മാ​യി ഒ​രു​മ റെ​സ്‌​ക്യൂ ടീം

Aswathi Kottiyoor
WordPress Image Lightbox