23.8 C
Iritty, IN
September 29, 2024
  • Home
  • Peravoor
  • കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമ്പർക്കയാത്രയിൽ പേരാവൂർ മണ്ഡലം കമ്മിറ്റിയും പങ്കാളിയാവും………
Peravoor

കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമ്പർക്കയാത്രയിൽ പേരാവൂർ മണ്ഡലം കമ്മിറ്റിയും പങ്കാളിയാവും………

പേരാവൂർ : കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമ്പർക്കയാത്രയിൽ പേരാവൂർ മണ്ഡലം കമ്മിറ്റിയും പങ്കാളിയാവും പാനൂരിൽ എത്തുന്ന യാത്രയേ സീകരിക്കും ഇരിട്ടി സി എച്ച് സൗദത്തിൽ ചേർന്ന കൺവെൺഷൻ ജില്ലാ സിക്രട്ടറി നാസർ കേളോത്ത് ഉദ്ഘാടനം ചെയ്തു മുസ്ലിം ലീഗ് മണ്ഡലം സിക്രട്ടറി എൻ കെ ശറഫുദ്ധിൻ , സലാം കണ്ടോത്ത് , തറൽ ഹംസ ഹാജി , അബ്ദുൾ ഖാദർ കോമ്പിൽ , ഇബ്രാഹിം ഹാജി വെളിയബ്ര , റഫീഖ് കാവുമ്പടി ,. എന്നിവർ സംസാരിച്ചു.

Related posts

പ്രവര്‍ത്തനോദ്ഘാടനവും ഓറിയന്റേഷന്‍ ക്ലാസും

Aswathi Kottiyoor

പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി: ചർച്ചയിൽ താൽക്കാലിക പരിഹാരം

Aswathi Kottiyoor

ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍; ഓഫീസ് മേധാവികളുടെ യോഗം

Aswathi Kottiyoor
WordPress Image Lightbox