• Home
  • Peravoor
  • പ്രവര്‍ത്തനോദ്ഘാടനവും ഓറിയന്റേഷന്‍ ക്ലാസും
Peravoor

പ്രവര്‍ത്തനോദ്ഘാടനവും ഓറിയന്റേഷന്‍ ക്ലാസും

PMജല്‍ജീവന്‍ മിഷന്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ടിങ് ഏജന്‍സിയുടെ പ്രവര്‍ത്തനോദ്ഘാടനവും ഓറിയന്റേഷന്‍ ക്ലാസും ഇന്ന് രാവിലെ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് പി. പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. പി ശശീന്ദ്രന്‍, കെ. വി ശരത് തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍ഡിനേറ്റര്‍മാരായ പി ഗ്രീഷ്മ, പി. പി സ്‌നേഹ, കെ. ആര്‍ ആതിര, കെ. എം വിമല്‍ എന്നിവര്‍ ക്ലാസ് നയിച്ചു.

Related posts

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത തൊഴിലാളി യൂണിയന്‍

Aswathi Kottiyoor

പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് യൂത്ത് കോണ്ഗ്രസ് സ്ഥാപക ദിനം ആചരിച്ചു

Aswathi Kottiyoor

എസ്.എഫ്.ഐ പേരാവൂര്‍ ഏരിയ സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox