22.7 C
Iritty, IN
September 24, 2024
  • Home
  • Uncategorized
  • കേരളത്തിൽ അടുത്ത 7 ദിവസങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത; 2 ദിവസം ഒറ്റപ്പെട്ടയിടത്ത് മഴ ശക്തമായേക്കും
Uncategorized

കേരളത്തിൽ അടുത്ത 7 ദിവസങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത; 2 ദിവസം ഒറ്റപ്പെട്ടയിടത്ത് മഴ ശക്തമായേക്കും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 7 ദിവസങ്ങളിൽ വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 24, 25 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Related posts

ആറളം എബിസിഡി ക്യാമ്പ് 16ന്

Aswathi Kottiyoor

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; അധ്യാപകൻ അറസ്റ്റിൽ

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം: 12 പേർക്ക് പരിക്ക്……

Aswathi Kottiyoor
WordPress Image Lightbox