22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ബാംഗ്ലൂരില്‍ വച്ച് ഉണ്ടായ വാഹനാപകടത്തില്‍ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു
Uncategorized

ബാംഗ്ലൂരില്‍ വച്ച് ഉണ്ടായ വാഹനാപകടത്തില്‍ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു


ഇരിട്ടി:ബാംഗ്ലൂരിലെ യെലഹങ്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു.വിളക്കോട് ദേവപുരത്തെ കരിയില്‍ എന്‍ വിനോദ് – എം റീജ ദമ്പതികളുടെ മകന്‍ അര്‍ജുന്‍ (20) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ വച്ച് ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. അര്‍ജുന്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം രാത്രിയോടെ വീട്ടിൽ എത്തിച്ച് സംസ്‌കരിക്കും.

Related posts

റേഷൻ കാര്‍ഡുകളുടെ മസ്റ്ററിംഗ് 18ന് മുൻപ് പൂര്‍ത്തിയാക്കണം

Aswathi Kottiyoor

വയനാടിനൊപ്പം ചേര്‍ന്ന് കൃഷ്ണവേണിയും

Aswathi Kottiyoor

ഭഗത് സിങ് കോഷിയാരി രാജിവെച്ചു; 13 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി

Aswathi Kottiyoor
WordPress Image Lightbox