കൊട്ടിയൂര്‍: ശ്രീനാരായണ എൽ പി സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷ പരിപാടികളില്‍ പണം ലഘൂകരിച്ച് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വയനാടിന്റെ അതിജീവനത്തിനായി വയനാടിനൊപ്പം ചേര്‍ന്നു. സ്‌കൂളിലെ മൂന്നാം ക്ലാസുകാരി കൃഷ്ണവേണി തന്റെ കുടുക്കയില്‍ ഒരു വര്‍ഷം കൊണ്ട് സമാഹരിച്ച തുക സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ക്ക് കൈമാറി. ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് സോമരാജന്‍ മാസ്റ്റര്‍ എം പി ടി എ പ്രസിഡന്റ് ലിജി മാളിയേക്കല്‍, സുബൈദാര്‍ ഷാജി വി. കെ പി.കെ പസന്ത് ആര്‍ രാജി ആദിനാഥ് എന്നിവര്‍ പങ്കെടുത്തു.
- Home
- Uncategorized
- വയനാടിനൊപ്പം ചേര്‍ന്ന് കൃഷ്ണവേണിയും
next post