27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ജമാഅത്ത് നേതാക്കൾ സമര പന്തൽ സന്ദർശിച്ചു
Uncategorized

ജമാഅത്ത് നേതാക്കൾ സമര പന്തൽ സന്ദർശിച്ചു

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിന് എത്രയും വേഗം പോയിൻ്റ് ഓഫ് കോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എയർപോർട്ട് ആക്ഷൻ കൗൺസിൽ അധ്യക്ഷൻ റജി ജോസഫ് തിരുവോണ നാളിൽ ആരംഭിച്ച നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കണ്ണൂർ ജില്ലാ നേതാക്കൾ സമര പന്തൽ സന്ദർശിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. മഖ്ബൂൽ, സെക്രട്ടറി സി കെ. അബ്ദുൽ ജബ്ബാർ എന്നിവരാണ് ബായന്തോടിലെ സമര പന്തലിൽ എത്തിയത്. ജമാഅത്ത് പ്രാദേശിക ഘടകം അധ്യക്ഷൻ സി.ഉസ്മാൻ,എം കെ അബ്ദുറഹിമാൻ എന്നിവർ കൂടെ ഉണ്ടായിരുന്നു. സമര സമിതി നേതാക്കളായ ഖാദർ മണക്കായ്
പി കെ .ഖദീജ നടുവനാട്,ഇ കെ. സഫീർ
,കെ. സതീഷൻ ചാലോട്,ശംസുദ്ധീൻ മട്ടന്നൂർ, എന്നിവർ സന്നിഹിതരായിരുന്നു.

Related posts

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്‍റെ പുതിയ ഗേറ്റിൽ ഒരു യുവാവ്, സംശയം തോന്നി പൊക്കി; കിട്ടിയത് 12.5 കിലോ കഞ്ചാവ്!

Aswathi Kottiyoor

180 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു,രണ്ട് പേര്‍ മരിച്ചു; എറണാകുളത്ത് 2 പഞ്ചായത്തുകളിൽ അതീവ ജാഗ്രത

Aswathi Kottiyoor

20-കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു ഏലപ്പാറ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox