31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ക്വാലാലംപൂർ ടൂ കൊച്ചി, ചെരുപ്പിനുള്ളിൽ രഹസ്യം ഒളിപ്പിച്ച് യാത്രക്കാരി; കുറച്ചൊന്നുമല്ല, പിടിച്ചത് സ്വർണം
Uncategorized

ക്വാലാലംപൂർ ടൂ കൊച്ചി, ചെരുപ്പിനുള്ളിൽ രഹസ്യം ഒളിപ്പിച്ച് യാത്രക്കാരി; കുറച്ചൊന്നുമല്ല, പിടിച്ചത് സ്വർണം


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടു വന്ന 13 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ക്വാലാലംപൂരിൽ നിന്ന് വന്ന യാത്രക്കാരിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച് സ്വർണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വർണമാണ് കടത്താനാണ് ഇവര്‍ ശ്രമിച്ചത്.

Related posts

2.43 ലക്ഷം ശബരിമല തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കി ആരോഗ്യ വകുപ്പ്

Aswathi Kottiyoor

കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ചു വൃക്ഷ തൈകൾ വിതരണം ചെയ്തു

Aswathi Kottiyoor

എംഎ യൂസഫലിയടക്കമുള്ള പ്രതിനിധികള്‍ എത്തിയില്ല; വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

Aswathi Kottiyoor
WordPress Image Lightbox