27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അധ്യാപികയ്ക്ക് നേരെ നഗ്നതാപ്രദർശനം, നാല് മാസം മുൻപ് താക്കീത് നൽകിയിട്ടും ആവർത്തിച്ചു; യുവാവ് അറസ്റ്റിൽ
Uncategorized

അധ്യാപികയ്ക്ക് നേരെ നഗ്നതാപ്രദർശനം, നാല് മാസം മുൻപ് താക്കീത് നൽകിയിട്ടും ആവർത്തിച്ചു; യുവാവ് അറസ്റ്റിൽ


മലപ്പുറം: അധ്യാപികക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. നീലാഞ്ചേരി സ്വദേശിയായ 35കാരൻ നസീഫിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. നാല് മാസം മുമ്പും പ്രതി സമാന രീതിയിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്നു. അന്ന് താക്കീത് നൽകി വിട്ടയച്ചു. വീണ്ടും ആവർത്തിച്ചതോടെ അധ്യാപിക പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

Related posts

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു

Aswathi Kottiyoor

ക്ഷേമപെൻഷൻ ഇത്തവണയും വർദ്ധിപ്പിക്കാനിടയില്ല; സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന് വിശദീകരണം ഇന്ന്

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കവി ഒ.എൻ.വി കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു .

Aswathi Kottiyoor
WordPress Image Lightbox