23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ചു വൃക്ഷ തൈകൾ വിതരണം ചെയ്തു
Uncategorized

കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ചു വൃക്ഷ തൈകൾ വിതരണം ചെയ്തു


ശാന്തിഗിരി: കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ലിസി പി എ പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂളിൽ പൂച്ചെടികളും, പച്ചക്കറി തൈകളും, ഫല വൃക്ഷങ്ങളും നട്ടു. പാലുകാച്ചി വനസംരക്ഷണ സമിതിയുടെ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച വൃക്ഷ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. സമിതി സെക്രട്ടറി മണത്തണ ഫോറെസ്റ്റ് സെഷൻ ഓഫീസർ സജിത്ത്,. വാർഡ് മെമ്പർ ശ്രീ സജീവൻ പാലുമ്മി, SMC ചെയർമാൻ സിജു മുഞ്ഞനാട്ട്, സമിതി പ്രസിഡന്റ് ജോർജ് കുപ്പക്കാട്ട്, സമിതി അംഗം ബേബി കാക്കനാട്ട്, അനിൽ എന്നിവർ പങ്കെടുത്തു.

Related posts

പതിനാറുകാരിയെ കെട്ടിയിട്ടു പീഡിപ്പിച്ചു; പ്രതിക്ക് 49 വർഷം കഠിന തടവ്

Aswathi Kottiyoor

വിവാഹം കഴിഞ്ഞിട്ട് 7 ദിവസം; കോഴിക്കോട് നവവധുവിന് ഭർത്താവിന്റെ മർദനമേറ്റെന്ന് പരാതി

Aswathi Kottiyoor

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനം; ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും.

Aswathi Kottiyoor
WordPress Image Lightbox