22.5 C
Iritty, IN
September 7, 2024
  • Home
  • Iritty
  • ഇരിട്ടി സീനിയര്‍ ചേംബര്‍ കൃപ ഭവന്‍ സന്ദര്‍ശിച്ചു
Iritty

ഇരിട്ടി സീനിയര്‍ ചേംബര്‍ കൃപ ഭവന്‍ സന്ദര്‍ശിച്ചു

ഇരിട്ടി: ഉരുള്‍പൊട്ടലില്‍ നാശം നേരിട്ട പേരാവൂര്‍ കൃപ ഭവനില്‍ ഇരിട്ടി സീനിയര്‍ ചേംബറിന്റെ നേതൃത്വത്തില്‍ ആദ്യഘട്ട സഹായമായി അടുക്കള സാമഗ്രികള്‍ കൈമാറി. പ്രസിഡന്റ് ജോസ് താമരശ്ശേരി അടുക്കള പാത്രങ്ങള്‍ കൃപ ഭവന്‍ മാനേജര്‍ എം.വി.സന്തോഷിനു കൈമാറി. വിഎം നാരായണന്‍, ഡോ.ജി. ശിവരാമകൃഷ്ണന്‍, പി.കെ.ആന്റണി, ബെന്നി പാലക്കല്‍, തങ്കച്ചന്‍ പടിയൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സീനിയര്‍ ചേംബര്‍ അന്താരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹായം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related posts

ഇ​രി​ട്ടി​യി​ൽ ബ​സ് ബേ

Aswathi Kottiyoor

ഡ​യാ​ലി​സി​സ് രോ​ഗി​ക​ളി​ലെ കോ​വി​ഡ് രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന് മ​ല​യാ​ളി ഡോ​ക്‌​ട​ര്‍​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

Aswathi Kottiyoor

ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox