24 C
Iritty, IN
July 26, 2024
  • Home
  • Iritty
  • രാമായണ പ്രശ്നോത്തരിയും അനുമോദനവും
Iritty

രാമായണ പ്രശ്നോത്തരിയും അനുമോദനവും

ഇരിട്ടി: മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ രാമായണം പ്രശ്നോത്തരി മത്സരവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. കണ്ണൂർ സർവകലാശാലയിൽ നിന്നും സംസ്കൃതം വേദാന്തത്തിൽ ഡോക്ടറേറ്റ് നേടിയ ആറളം സ്വദേശി വി. പ്രസാദിനെയും വേദിയിൽ വെച്ച് അനുമോദിച്ചു. ക്ഷേത്രം രക്ഷാധികാരി വത്സൻ തില്ലങ്കേരി ഉദ്‌ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് പി. കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി. സുരേന്ദ്രൻ, കെ. വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ. വി. പ്രജിത്ത് സ്വാഗതവും കെ. രമേശൻ നന്ദിയും പറഞ്ഞു

Related posts

സഹകരണ സംഘങ്ങളുടെ പേരിൽ കേരളത്തിൽ നടക്കുന്നത് സഹകരണക്കൊള്ള എൻ. ഹരിദാസ്

Aswathi Kottiyoor

കനത്ത മഴയിൽ പായത്ത് റോഡരികും കിണറും ഇടിഞ്ഞു താണു

Aswathi Kottiyoor

ദുരന്തങ്ങള്‍ നേരിടാന്‍ കര്‍മ്മപരിപാടികളുമായി വള്ളിത്തോട് ഒരുമ റെസ്‌ക്യൂ ടീം………..

Aswathi Kottiyoor
WordPress Image Lightbox