23.6 C
Iritty, IN
October 22, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

ഉമ്മൻ ചാണ്ടി സ്നേഹസ്പർശം’, തുളസിയുടെ വീട്ടിലെത്തി മറിയ ഉമ്മൻ, പുലിപിടിച്ച് പോയതിന് പകരം ആടുകളും കൂടും കൈമാറി

Aswathi Kottiyoor
പാലക്കാട്: അട്ടപ്പാടി പുതൂർ ചെമ്പവട്ടക്കാട് ഊരിലെ തുളസിക്ക് പുലി പിടിച്ച് നഷ്ടമായ ആടുകൾക്ക് പകരം ആടുകളെയും കൂടും കൈമാറി. ഉമ്മൻ ചാണ്ടി സ്നേഹസ്പർശം പരിപാടിയുടെ ഭാഗമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സെൻറർ ഓഫ് എക്സലൻസ്
Uncategorized

മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു; പ്രയോജനപ്പെടുക മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക്

Aswathi Kottiyoor
ദില്ലി: മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മീററ്റ് – ലക്നൗ, മധുര – ബെംഗളൂരു, ചെന്നൈ – നാഗർകോവിൽ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ
Uncategorized

‘കൃത്യത്തിന് ശേഷം പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു’; പള്ളിക്കൽ കൊലപാതകത്തിലെ പ്രതി പിടിയിൽ

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് പിടിയിൽ. സംഭവ സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയുള്ള ക്രഷർ യൂണിറ്റിന് സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പള്ളിക്കൽ പൊലീസ്
Uncategorized

‘സിനിമയില്‍ ശക്തികേന്ദ്രങ്ങളില്ല’ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒടുവില്‍ പ്രതികരിച്ച് മമ്മൂട്ടി

Aswathi Kottiyoor
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം
Uncategorized

രഞ്ജിത്തിനെതിരായ കേസ്; ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തി, ഒരു മണിക്കൂറിന് ശേഷം സംഘം മടങ്ങി

Aswathi Kottiyoor
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ പ്രത്യേക അന്വേഷണസംഘം ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തി. കടമക്കുടിയിലെ വസതിയിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുപ്പാണ് നടന്നത്. രഞ്ജിത്തിനെതിരായി പരാതി നൽകിയ ബം​ഗാളി
Uncategorized

‘അമ്മ’യുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്; രേഖകൾ പിടിച്ചെടുത്തു

Aswathi Kottiyoor
കൊച്ചി: കൊച്ചിയിൽ താരസംഘടന അമ്മയുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്. ലൈം​ഗികാതിക്രമ കേസിലുൾപ്പെട്ട നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ
Uncategorized

പറമ്പിൽ കെട്ടിയിരുന്ന പശു പഴയ മാലിന്യ ടാങ്കിന് മുകളിൽ കയറി, മൂടി തകർന്ന് അകത്തേക്ക്; ഒടുവിൽ അഗ്നിശമന സേനയെത്തി

Aswathi Kottiyoor
ഹരിപ്പാട്: ആലപ്പുഴയിൽ കക്കൂസ് മാലിന്യ ടാങ്കിൽ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഹരിപ്പാട് മറുതാ മുക്കിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പുല്ല് തിന്നാനായി പറമ്പിൽ കെട്ടിയിരുന്ന പശു വർഷങ്ങൾ
Uncategorized

10 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല; കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള വിമാനം വൈകുന്നു

Aswathi Kottiyoor
കൊച്ചി: ദുബൈ വിമാനം വൈകുന്നത് മൂലം നെടുമ്പാശ്ശേരിയിൽ യാത്രക്കാർ വലയുന്നു. ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് പുറപ്പെടാൻ കഴിയാതെ വന്നത്. സാങ്കേതിക തകരാർ പരിഹരിച്ച്
Uncategorized

കനവ് ബേബി അന്തരിച്ചു; വിടവാങ്ങിയത് പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതം

Aswathi Kottiyoor
കൽപറ്റ: കനവ് ബേബി എന്ന കെ. ജെ ബേബി അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70 വയസ്സ് ആയിരുന്നു. വയനാട് നടവയൽ
Uncategorized

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരുക്ക്; മുറിവാലൻ കൊമ്പൻ ചരിഞ്ഞു.

Aswathi Kottiyoor
ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരുക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ കൊമ്പനെ ഇന്നലെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 21നാണ് ചക്കക്കൊമ്പനും മുറിവാലൻക്കൊമ്പനും
WordPress Image Lightbox