22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • ഉമ്മൻ ചാണ്ടി സ്നേഹസ്പർശം’, തുളസിയുടെ വീട്ടിലെത്തി മറിയ ഉമ്മൻ, പുലിപിടിച്ച് പോയതിന് പകരം ആടുകളും കൂടും കൈമാറി
Uncategorized

ഉമ്മൻ ചാണ്ടി സ്നേഹസ്പർശം’, തുളസിയുടെ വീട്ടിലെത്തി മറിയ ഉമ്മൻ, പുലിപിടിച്ച് പോയതിന് പകരം ആടുകളും കൂടും കൈമാറി

പാലക്കാട്: അട്ടപ്പാടി പുതൂർ ചെമ്പവട്ടക്കാട് ഊരിലെ തുളസിക്ക് പുലി പിടിച്ച് നഷ്ടമായ ആടുകൾക്ക് പകരം ആടുകളെയും കൂടും കൈമാറി. ഉമ്മൻ ചാണ്ടി സ്നേഹസ്പർശം പരിപാടിയുടെ ഭാഗമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സെൻറർ ഓഫ് എക്സലൻസ് ഫോർ മാർജിനലൈസ്ഡ് കമ്യൂണിറ്റി എന്ന സംഘടനയാണ് സഹായിച്ചത്.

സംഘടനയുടെ ഭാരവാഹിയും ഉമ്മൻ ചാണ്ടിയുടെ മകളുമായ മറിയ ഉമ്മൻ തുളസിയുടെ വീട്ടിലെത്തി ആടുകളെയും കൂടും കൈമാറി. കെപിസിസി മെമ്പർ പിസി ബേബി, എം ആർ സത്യൻ, പി എൽ ജോർജ്, ആർ രങ്കസ്വാമി എന്നിവർ കൂടെയുണ്ടായിരുന്നു. 3 മാസം മുൻപാണ് തുളസിയുടെ ആടുകളെ പുലിപിടിച്ചത്.

Related posts

വീട്ടിൽ ആളില്ലാത്ത നേരത്ത് മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ

Aswathi Kottiyoor

ഒയൂർ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം

Aswathi Kottiyoor

2014ന് മുൻപ് ഒന്നും സംഭവിച്ചില്ല; മറ്റാർക്കും ചെയ്യാൻ സാധിക്കില്ലെന്നു വരുത്താനാണ് മോദിയുടെ ശ്രമം’

Aswathi Kottiyoor
WordPress Image Lightbox