26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • ‘അമ്മ’യുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്; രേഖകൾ പിടിച്ചെടുത്തു
Uncategorized

‘അമ്മ’യുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്; രേഖകൾ പിടിച്ചെടുത്തു


കൊച്ചി: കൊച്ചിയിൽ താരസംഘടന അമ്മയുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്. ലൈം​ഗികാതിക്രമ കേസിലുൾപ്പെട്ട നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ അമ്മയുടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം അമ്മ ഓഫീസിലെത്തിയത്.

Related posts

കർണാടകയിൽ നിന്ന് 2 വയസുകാരിയെ തട്ടികൊണ്ട് വന്ന മലയാളി അറസ്റ്റിൽ

Aswathi Kottiyoor

കരുവാരക്കുണ്ടിൽ ‘മണ്ണിടിച്ചിൽ’, ഓടിയെത്തി രക്ഷാ പ്രവർത്തകർ, പക്ഷേ…: പ്രതിരോധം ഉറപ്പാക്കി മോക്ഡ്രിൽ

Aswathi Kottiyoor

ശക്തമായ പൊടിക്കാറ്റ്; സൗദിയില്‍ 13 വാഹനങ്ങൾ കൂട്ടിയിടിച്ചു, നാല് മരണം, 19 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox