26.9 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

മലപ്പുറം താനൂരിൽ ക്ഷേത്രത്തിലും പള്ളിയിലും മോഷണം; ഭണ്ഡാരങ്ങൾ തകർത്താണ് പണം മോഷ്ടിച്ചത്

Aswathi Kottiyoor
മലപ്പുറം: താനൂരിൽ ക്ഷേത്രത്തിലും പള്ളിയിലും മോഷണം. ഭണ്ഡാരങ്ങൾ തകർത്താണ് പണം മോഷ്ടിച്ചത്. 25000ൽ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന. താനൂർ ശോഭാ പറമ്പ് ശ്രീ കുരുംഭ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് മൊഹയുദ്ദീൻ ജുമാ മസ്ജിദിലുമാണ്
Uncategorized

തളിപ്പറമ്പിൽ വീട്ടുമുറ്റത്ത് കാലിന് പരിക്കുള്ള മയിൽ, ഒരു നിമഷ നേരത്തെ തോന്നൽ, ഒരൊറ്റയേറിൽ തോമസ് അകത്തായി

Aswathi Kottiyoor
കണ്ണൂർ: തളിപ്പറന്പിലെ തോമസിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം ഒരു മയിലെത്തി. കാലിന് ചെറിയ പരുക്കുണ്ടായിരുന്നു. ആ മയിലിനെ കണ്ടപ്പോൾ കൊന്ന് കറി വെച്ചാലോ എന്നായി തോമസ്. ആ തോന്നൽ തോമസിനെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിലാണ്. വനം
Uncategorized

കെസിഎല്‍:ആവേശപ്പോരില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ഒരു റൺസിന് വീഴ്ത്തി ട്രിവാന്‍ഡ്രം റോയല്‍സ്

Aswathi Kottiyoor
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ട്രിവാന്‍ഡ്രം റോയല്‍സിന് ഒരു റണ്‍സിന്‍റെ ആവേശജയം. മഴ പലവട്ടം വില്ലനായ മത്സരത്തില്‍ വിജെഡി നിയമപ്രകാരമാണ് റോയല്‍സ് ഒരു റണ്‍സ് ജയം സ്വന്തമാക്കിയത്. ആദ്യം
Uncategorized

ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്കും

Aswathi Kottiyoor
കൊച്ചി : ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നത്
Uncategorized

13 സബ്സിഡി ഇനങ്ങൾ, മറ്റുള്ളവ 50 ശതമാനം വരെ വിലക്കുറവിൽ വാങ്ങാം, സപ്ലൈകോ ഓണം ഫെയറിൽ ഓഫറുള്ള സാധനങ്ങളും വിലയും അറിയാം

Aswathi Kottiyoor
തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ അഞ്ച് മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5 ന്
Uncategorized

രാത്രി ഷർട്ടിടാതെ ഒരു യുവാവ്, സംശയം തോന്നി പിടികൂടി; കൂടെ താമസിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊന്നതിന് അറസ്റ്റിൽ

Aswathi Kottiyoor
ദില്ലി: തനിക്കൊപ്പം താമസിക്കണമെന്ന് നിർബന്ധം പിടിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ദില്ലിയിലെ രജൗരി ഗാർഡൻ പ്രദേശത്താണ് ക്രൂര കൊലപാതകം നടന്നത്. രഘുബീർ നഗർ നിവാസിയായ ഗൗതമാണ്(21) ഭാര്യ മന്യയെ
Uncategorized

ചവറ കെഎംഎംഎല്ലിൽ നിന്ന് ദ്രാവകം ചോർന്നു, പിന്നാലെ പുക പടർന്നു; ഒരാൾക്ക് ദേഹാസ്വാസ്ഥ്യം

Aswathi Kottiyoor
കൊല്ലം: ചവറ കെഎംഎംഎല്ലിൽ ദ്രാവകം ചോർന്നു. വൈകിട്ട് 6 മണിയോടെയാണ് ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് ചോർന്നത്. ദ്രാവക ചോർച്ചയ്ക്ക് പിന്നാലെ പ്രദേശത്ത് പുക പടർന്നത് പരിഭ്രാന്തി പരത്തി. പുക ശ്വസിച്ച് സമീപത്ത് താമസിക്കുന്ന സ്ത്രീക്ക്
Uncategorized

ചേർത്തല കൊലപാതകം; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി, ഒളിപ്പിച്ചത് ആൺസുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ

Aswathi Kottiyoor
ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ
Uncategorized

ഇടുക്കി, ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്കും സന്ദർശിക്കാം; പ്രവേശനം ഈ ദിവസങ്ങളിൽ, അനുമതി 3 മാസത്തേക്ക്

Aswathi Kottiyoor
ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്ക് നിബന്ധനകളോടെ ഇനി സന്ദർശനം നടത്താം. മൂന്നു മാസത്തേക്കാണ് അനുമതി നൽകി ഉത്തരവായത്.
Uncategorized

ടയർ പഞ്ചറായി; വണ്ടി നിർത്തി പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്ന് വാഹനമിടിച്ച് ഇന്ത്യൻ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

Aswathi Kottiyoor
റിയാദ്: ടയർ പഞ്ചറായതിനെ തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന വാഹനമിടിച്ച് സ്കൂൾ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം. മൂന്ന് സ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഞായറഴ്ച ഉച്ചക്ക് സൗദി കിഴക്കൻ പ്രവിശ്യയിശല
WordPress Image Lightbox