23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • ചവറ കെഎംഎംഎല്ലിൽ നിന്ന് ദ്രാവകം ചോർന്നു, പിന്നാലെ പുക പടർന്നു; ഒരാൾക്ക് ദേഹാസ്വാസ്ഥ്യം
Uncategorized

ചവറ കെഎംഎംഎല്ലിൽ നിന്ന് ദ്രാവകം ചോർന്നു, പിന്നാലെ പുക പടർന്നു; ഒരാൾക്ക് ദേഹാസ്വാസ്ഥ്യം


കൊല്ലം: ചവറ കെഎംഎംഎല്ലിൽ ദ്രാവകം ചോർന്നു. വൈകിട്ട് 6 മണിയോടെയാണ് ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് ചോർന്നത്. ദ്രാവക ചോർച്ചയ്ക്ക് പിന്നാലെ പ്രദേശത്ത് പുക പടർന്നത് പരിഭ്രാന്തി പരത്തി. പുക ശ്വസിച്ച് സമീപത്ത് താമസിക്കുന്ന സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗത്തിൽ ചോർച്ച അടച്ച് പ്രശ്നം പരിഹരിച്ചു.

Related posts

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ സെപ്റ്റംബര്‍ 23 വരെ പേര് ചേര്‍ക്കാം

Aswathi Kottiyoor

വണ്ടിപ്പെരിയാർ കേസ്: കോൺഗ്രസ് സായാഹ്ന ധർണ്ണ 17ന്

Aswathi Kottiyoor

അയോധ്യ പ്രതിഷ്ഠാദിനം: സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox