25.4 C
Iritty, IN
October 27, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

‘സര്‍ക്കാര്‍ ആശുപത്രികളില്‍ പണമടയ്ക്കാന്‍ ഡിജിറ്റൽ സംവിധാനം’: വീണാ ജോര്‍ജ്

Aswathi Kottiyoor
സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള
Uncategorized

‘പാർവതി കഴിവുള്ള നടിയാണ്, എത്രയോ നല്ല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്?’

Aswathi Kottiyoor
തിരുവനന്തപുരം: സിനിമയിൽ ആർക്കും അങ്ങനെ അവസരങ്ങൾ നിഷേധിക്കാൻ സാധിക്കില്ലെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്. ആർക്കും ആരുടെയും അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്നും സക്സസ്ഫുള്ളായിട്ടുള്ള സിനിമകളുടെ ഭാ​ഗമായവർക്ക്
Uncategorized

സ‍ർക്കാരിന് പരിമിതിയുണ്ട്, കേസെടുത്താൽ പോരല്ലോ കേസ് നിലനിൽക്കണ്ടേ; ഹേമാ കമ്മിറ്റി റിപ്പോ‍ര്‍ട്ടിൽ ഗോവിന്ദൻ

Aswathi Kottiyoor
തിരുവനന്തപുരം : ജസ്റ്റിസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലോ അത് പുറത്തുവിടുന്നതിലോ സർക്കാറിന് ഒളിച്ചു കളിക്കാൻ ഒന്നുമുണ്ടായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജസ്റ്റിസ് ഹേമ സർക്കാറിനോട് ആവശ്യപ്പെട്ടത് കൊണ്ടാണ് ചില ഭാഗങ്ങൾ ഒഴിവാക്കി
Uncategorized

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘സർഗലയം’ കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി

Aswathi Kottiyoor
കേളകം: സർഗം വിടർത്തി ശ്രുതി ലയ താളങ്ങളോടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. സഞ്ചാരിയും എഴുത്തുകാരനുമായ ഫ്രാൻസിസ് ദേവസ്യ കലോത്സവം ഉദ്ഘാടനം ചെയ്തു.
Uncategorized

മുണ്ടേരിയിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിയ 7 വയസുകാരിയുടെ രോഗാവസ്ഥയറിഞ്ഞു, ഹൃദ്യം പദ്ധതി വഴി അടിയന്തര ശസ്ത്രക്രിയ

Aswathi Kottiyoor
മലപ്പുറം: ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന മലപ്പുറം പോത്തുകല്ല് അപ്പന്‍ കാപ്പ് നഗര്‍ ആദിവാസി ഊരിലെ 7 വയസുകാരിയ്ക്ക് ഹൃദ്യം പദ്ധതി വഴി അടിയന്തര ചികിത്സ ഒരുക്കി ആരോഗ്യവകുപ്പ്. മുണ്ടേരി സര്‍ക്കാര്‍ സ്‌കൂളിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക്
Uncategorized

ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

Aswathi Kottiyoor
ചുങ്കക്കുന്ന് : ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ 2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ മാതൃകയിൽ നടന്നു. സ്ഥാനാർത്ഥികളുടെ പ്രചാരണം, വോട്ടർസ് ലിസ്റ്റ്, പോളിംഗ് ബൂത്ത്‌, പോളിംഗ് ഏജന്റുമാർ, പ്രിസൈഡിങ്
Uncategorized

‘ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിയുന്നത് ശരിയല്ല, സമഗ്ര അന്വേഷണം വേണം’; സിദ്ദിഖിനെ തള്ളി ജഗദീഷ്

Aswathi Kottiyoor
അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചാലും ഇല്ലെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര അന്വേഷണം വേണമെന്ന് താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്‍റ് കൂടിയായ നടന്‍ ജഗദീഷ്. തൊട്ടുമുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍
Uncategorized

മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയകളും ഇല്ല: ജഗദീഷ്

Aswathi Kottiyoor
കൊച്ചി: മലയാള സിനിമാ മേഖലയിൽ പവർ​ഗ്രൂപ്പും മാഫികളും ഇല്ലെന്ന് നടനും അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ജ​ഗദീഷ്. പവര്‍ ഗ്രൂപ്പ് എന്നതൊരു ആലങ്കാരികമായ വാക്കാണെന്നും ഹേമ കമ്മിറ്റിയിൽ പറഞ്ഞിരിക്കുന്നത് സ്വാധീനമുള്ള ഗ്രൂപ്പുകൾ എന്നാകാമെന്നും ജ​ഗദീഷ്
Uncategorized

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ട്; ഞെട്ടിക്കുന്നതെന്ന് സജിത മഠത്തിൽ

Aswathi Kottiyoor
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയ നടപടി വളരെ ഞെട്ടിക്കുന്നതെന്ന് നടി സജിത മഠത്തിൽ. ചില ഭാഗങ്ങൾ പുറത്തുവിടേണ്ട എന്ന് തീരുമാനിക്കുന്നത് സർക്കാരിന്റെ അപ്പുറത്തുള്ള ചില വ്യക്തികളാണെങ്കിൽ അത് വിഷമമുള്ള കാര്യമാണെന്നും
Uncategorized

‘തന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല, കതകിൽ തട്ടിയിട്ടുമില്ല’: നടി ജോമോൾ

Aswathi Kottiyoor
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടിയും അമ്മ എക്സിക്യൂട്ടീവ് അം​ഗവുമായ ജോമോൾ. തന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല. കതകിൽ തട്ടിയിട്ടുമില്ലെന്നും ജോമോൾ പറഞ്ഞു. ഞാനെത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു. ഇന്നേവരെ സ്വന്തം അനുഭവമുണ്ടായിട്ടില്ല.
WordPress Image Lightbox