23 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍റെ വിരൽ അറ്റു; ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി

Aswathi Kottiyoor
കോഴിക്കോട്: ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞു. സംസ്ഥാന പാതയില്‍ താമരശ്ശേരി കോരങ്ങാടാണ് ഇന്നലെ രാത്രി എട്ടോടെ അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ പട്ടാമ്പി സ്വദേശി ഷാമില്‍ (25), തിരൂര്‍ സ്വദേശി
Uncategorized

വീടിന് മുന്നിലെ കാർ കത്തിച്ച സംഭവം; അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തി, മകൻ അറസ്റ്റിൽ

Aswathi Kottiyoor
മലപ്പുറം: വീടിന് മുന്നിൽ നിർത്തിയിട്ട കാർ കത്തിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിൻഹാജ് (21) ആണ് അറസ്റ്റിലായത്. കാർ കത്തിച്ചെന്ന
Uncategorized

വിരിക്കൊമ്പൻ റിസോർട്ടിന്റെ ഷെഡ് തകർത്തു, പടയപ്പയിറങ്ങി കൃഷി നശിപ്പിച്ചു; ഇടുക്കിയിൽ കാട്ടാനകൾ ഇറങ്ങി

Aswathi Kottiyoor
ഇടുക്കി: ഇടുക്കിയിൽ വീണ്ടും ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ ഇറങ്ങി. മറയൂരിൽ ഇറങ്ങിയ വിരിക്കൊമ്പൻ എന്ന കാട്ടാന ഒരു റിസോർട്ടിന്റെ ഷെഡ് തകർത്തു. മറയൂർ കീഴാന്തൂർ ശിവൻപന്തിയിലാണ് സംഭവം. മൂന്നാർ പുതുക്കാട് എസ്റ്റേറ്റിലെ ജനവാസമേഖലയിൽ പടയപ്പയും
Uncategorized

കണിച്ചാർ ചാണപ്പാറയിലെ കൊലപാതകംഫോറൻസിക് സംഘം പരിശോധന നടത്തുന്നു.

Aswathi Kottiyoor
കണിച്ചാർ ചാണപ്പാറയിൽ കടമുറിയിൽ പാനികുളം ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
Uncategorized

ജാതീയതയെ തൂത്തെറിഞ്ഞ കൊടുങ്കാറ്റ്; കേരളീയ നവോത്ഥാനത്തിൻ്റെ നിത്യപ്രതീകം: ഇന്ന് അയ്യങ്കാളി ജയന്തി

Aswathi Kottiyoor
ഇന്ന് മഹാത്മ അയ്യങ്കാളിയുടെ 161-ാം ജന്മദിനം. ജാതീയത കൊടികുത്തിവാണിരുന്ന കാലത്ത് പാർശ്വവത്കരിക്കപ്പെട്ടവൻ്റെ അവകാശ നിഷേധങ്ങൾക്കെതിരെ പോരാടിയ അയ്യങ്കാളി കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ പ്രതീകമാണ്. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് കരുത്തു പകര്‍ന്ന
Uncategorized

പ്രായമല്ല പ്രകടനമാണ് പ്രധാനം, ടി20 വനിതാ ലോകകപ്പില്‍ മിന്നാന്‍ മലയാളികളുടെ ആശ

Aswathi Kottiyoor
ബെംഗലൂരു: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതില്‍ വലിയ സന്തോഷമെന്ന് മലയാളി താരം ആശ ശോഭന. ടീമിലിടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തണമെന്നാണ് പ്രതീക്ഷയെന്നും ആശ പറഞ്ഞു. നിങ്ങള്‍ ആഗ്രഹിക്കുന്നിടത്തേക്കെത്താന്‍ സ്വപ്നം
Uncategorized

വള്ളക്കടവിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം, വ്യാപക കൃഷി നാശം; വാഴത്തോട്ടം പൂർണമായും നശിപ്പിച്ചു

Aswathi Kottiyoor
ഇടുക്കി: നീണ്ട ഇടവേളയ്ക്ക് ശേഷം വണ്ടിപ്പെരിയാർ വള്ളക്കടവിൽ കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. അമ്പലപ്പടി മുല്ലൂപറമ്പിൽ മുരളിധരന്റെ പറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്. മറ്റുള്ളവരുടെ പറമ്പിൽ കാട്ടാനക്കൂട്ടങ്ങൾ കയറിയെങ്കിലും വ്യാപക നാശം വിതച്ചില്ല. സ്കൂൾ
Uncategorized

കാസർകോട്ടെ ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

Aswathi Kottiyoor
കാസര്‍കോട്: ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു 20കാരിയായ സ്മൃതി. സ്മൃതി ഇന്ന് ജീവനോടെയില്ല. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ സ്മൃതിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് സഹോദരിയും അച്ഛനും പറയുന്നത്. കൊല്ലം
Uncategorized

ഗായകൻ മണക്കാടൻ വസന്തകുമാർ നിര്യാതനായി

Aswathi Kottiyoor
തലശ്ശേരി: പ്രശസ്ത ഗായകനും ഗാനമേള വേദികളിലെ നിറസാന്നിധ്യവുമായിരുന്ന പുന്നോലിലെ മണക്കാടൻ വസന്തകുമാർ (72) നിര്യാതനായി. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായിരുന്ന പീർ മുഹമ്മദ്, വി എം കുട്ടി മാസ്റ്റർ, മൂസ എരഞ്ഞോളി എന്നിവരുടെ ഗ്രൂപ്പുകളിൽ ഏറെക്കാലം
Uncategorized

യു എം സി സംസ്ഥാന കൗൺസിൽ യോഗം കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്‌ഥാന കൗൺസിൽ യോഗം കണ്ണൂരിൽ സംഘടിപ്പിച്ചു. സംസ്‌ഥാന കൗൺസിൽ യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ നികുതി വരുമാനം നൽകുന്ന
WordPress Image Lightbox