23.4 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

കൈ കാണിച്ചിട്ടും നി‍‌‌ർത്താതെ പാഞ്ഞു; സിനിമ സ്റ്റൈൽ കാ‌ർ ചേസ്, കുറകെയിട്ട് പിടിച്ചു; പിടിച്ചെടുത്തത് കഞ്ചാവ്

Aswathi Kottiyoor
തിരുവനന്തപുരം: കാട്ടാക്കടയിൽ കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (കെഇഎംയു) നടത്തിയ വാഹന പരിശോധനയിൽ കാറിൽ നിന്ന് നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രാജീവ് (57), അനൂപ് (35) എന്നിവ‍ർ
Uncategorized

ബ്ലാക്ക്‌മെയിലിങ് കേസാണെന്ന നിലപാടില്‍ ഉറച്ച് മുകേഷ്; മുന്‍കൂര്‍ ജാമ്യത്തിന് ഉടന്‍ അപേക്ഷിച്ചേക്കില്ല

Aswathi Kottiyoor
ബലാത്സംഗ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ എം മുകേഷ് എംഎല്‍എ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചേക്കില്ല. ബ്ലാക്ക്‌മെയില്‍ കേസാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുകേഷ്. പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും തീരുമാനമുണ്ടാകുക. വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം
Uncategorized

ടൂറിസ്റ്റുകളുടെ പറുദീസയായ തായ്‍ലൻഡിൽ തലയുയർത്തി കേരളം; അഭിമാനത്തോടെ പുരസ്കാരം ഏറ്റുവാങ്ങി, വലിയ നേട്ടം

Aswathi Kottiyoor
തിരുവനന്തപുരം: നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2024 ലെ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവല്‍ മാര്‍ട്ട് 2024 ന്‍റെ ഭാഗമായി തായ്ലന്‍റിലെ
Uncategorized

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ നടപടി വേണം: ദേശീയ വനിതാ കമ്മീഷനെ സമീപിക്കാൻ ബിജെപി നേതാക്കൾ

Aswathi Kottiyoor
ദില്ലി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സംസ്ഥാനത്തെ ബിജെപി നേതാക്കൾ. സന്ദീപ് വചസ്പതി, ശിവ ശങ്കർ എന്നിവർ ദില്ലിയിലെ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്ത് എത്തി പരാതി
Uncategorized

ദുബൈയിൽ മരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു

Aswathi Kottiyoor
ദുബൈ: ദുബൈയിൽ മരണപ്പെട്ട വയനാട് സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുവാൻ സഹായം തേടുന്നു. വയനാട് സുൽത്താൻ ബത്തേരി ബീനാച്ചി (പോസ്റ്റ് ) ചോലയിൽ വീട്ടിൽ നാസറിന്റെയും ഷെറീനയുടെയും മകളും ശ്രീകാന്ത് തട്ടാന്റവിടയുടെ ഭാര്യയുമായ അനീഷ
Uncategorized

മമതാ ബാനർജിയുടെ വീട് തകർക്കാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ആഹ്വാനം; അഞ്ചുപേർ അറസ്റ്റിൽ

Aswathi Kottiyoor
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വസതി തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഞ്ച് പേരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു മുഖ്യമന്ത്രിയുടെ വസതി തകർക്കാൻ ആഹ്വാനം നടത്തിയത്. വാട്സാപ്
Uncategorized

വിലങ്ങാട് ഉരുള്‍പൊട്ടല്‍; 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാർ

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക. തൊഴിലാശ്വാസ സഹായമായി 3,000 രൂപ
Uncategorized

മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor
*ദുരന്തബാധിതമായി പ്രഖ്യാപിക്കും* കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നൽകിയിരുന്ന താൽക്കാലിക താമസത്തിനുള്ള
Uncategorized

കാഫിർ’ സ്ക്രീൻഷോട്ട് വിവാദം: അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

Aswathi Kottiyoor
കൊച്ചി∙ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നത് പ്രഥമദൃഷ്ട്യാ ശരിയായ ദിശയിലെന്നു ഹൈക്കോടതി. അതേസമയം, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഉൾപ്പെടുത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥൻ പരിഗണിക്കണമെന്നും ജസ്റ്റിസ് ബെച്ചു
Uncategorized

വാളറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിഞ്ഞു, കല്ലാർകുട്ടി പുഴയിലിറങ്ങിയ 2 വിനോദ സഞ്ചാരികൾ പാറക്കെട്ടിൽ കുടുങ്ങി

Aswathi Kottiyoor
ഇടുക്കി:ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി കല്ലാര്‍കുട്ടി പുഴയിൽ ഇറങ്ങിയ 2 വിനോദ സഞ്ചാരികൾ കുടുങ്ങി.ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ നേരത്തെ ഉയർത്തിയതോടെയാണ് പുഴയിൽ ജലനിരപ്പ് ഉയര്‍ന്നത്.പുഴയിലെ പാറക്കെട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികൾ ബഹളം വെച്ച്
WordPress Image Lightbox