21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • ദുബൈയിൽ മരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു
Uncategorized

ദുബൈയിൽ മരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു

ദുബൈ: ദുബൈയിൽ മരണപ്പെട്ട വയനാട് സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുവാൻ സഹായം തേടുന്നു. വയനാട് സുൽത്താൻ ബത്തേരി ബീനാച്ചി (പോസ്റ്റ് ) ചോലയിൽ വീട്ടിൽ നാസറിന്റെയും ഷെറീനയുടെയും മകളും ശ്രീകാന്ത് തട്ടാന്റവിടയുടെ ഭാര്യയുമായ അനീഷ (27 വയസ്സ്) എന്ന യുവതിയാണ് ദുബായിൽ മരിച്ചത്.

യുവതി മരണപ്പെട്ടതായി ദുബൈ പൊലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്‌. മരണപ്പെട്ട യുവതിയുടെ അടുത്ത ബന്ധുക്കളോ അവരെ അറിയുന്നവരോ ഉടനെ സാമൂഹിക പ്രവര്‍ത്തകന്‍ നസീർ വാടാനപ്പള്ളിയെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.

Related posts

നിർണായക ശസ്ത്രക്രിയ, വിജയിച്ചാൽ മനുഷ്യരാശിക്ക് നേട്ടം, ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക മനുഷ്യനിൽ മാറ്റിവെച്ചു

Aswathi Kottiyoor

കഞ്ചാവടിച്ച ദമ്പതികള്‍ കാറില്‍ പാഞ്ഞു, വാഹനങ്ങളിൽ തട്ടി, ബലമായി കീഴടക്കി, സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയക്കും

Aswathi Kottiyoor

കോഴിക്കോട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox