23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ഉത്തർപ്രദേശിനെ വിറപ്പിച്ച് ചെന്നായ്ക്കൾ, കൊല്ലപ്പെട്ടത് എട്ട് കുട്ടികളെയടക്കം 9 പേർ, നാലെണ്ണത്തിന് പിടികൂടി
Uncategorized

ഉത്തർപ്രദേശിനെ വിറപ്പിച്ച് ചെന്നായ്ക്കൾ, കൊല്ലപ്പെട്ടത് എട്ട് കുട്ടികളെയടക്കം 9 പേർ, നാലെണ്ണത്തിന് പിടികൂടി

ലഖ്നൗ: ഉത്തര്‍പ്രദേശിൽ നരഭോജി ചെന്നായ്ക്കളുടെ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഹ്റയിച്ച് ജില്ലയിലാണ് സംഭവം. ഒന്നര മാസത്തിനിടെ 8 കുട്ടികളും ഒരു സ്ത്രീയുമാണ് മേഖലയിൽ കൊല്ലപ്പെട്ടത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പും പൊലീസും തെരച്ചിൽ ഊർജിതമാക്കി. നാല് ചെന്നായ്ക്കളെ പ്രദേശത്ത് നിന്നും നിലവിൽ പിടികൂടിയിട്ടുണ്ട്. സ്ഥലത്ത് ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്.

Related posts

ബ്രെസ്റ്റത്തോൺ 2023; സംസ്ഥാനത്ത് 42 ആശുപത്രികളിൽ ഇന്ന് സ്തനാർബുദ ശസ്ത്രക്രിയ, ബോധവത്കരണവുമായി സർക്കാർ

Aswathi Kottiyoor

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്, തീരുമാനം പുന:പരിശോധിക്കണം: മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox