22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വരുന്നു ബിഎസ്എന്‍എല്‍ 5ജി, തിയതി കുറിച്ചു, നിരക്ക് കൂട്ടില്ലെന്നത് ഇരട്ടി സന്തോഷം; നിര്‍ണായക പ്രഖ്യാപനം
Uncategorized

വരുന്നു ബിഎസ്എന്‍എല്‍ 5ജി, തിയതി കുറിച്ചു, നിരക്ക് കൂട്ടില്ലെന്നത് ഇരട്ടി സന്തോഷം; നിര്‍ണായക പ്രഖ്യാപനം

ഹൈദരാബാദ്: 4ജി നെറ്റ്‌വര്‍ക്കുകള്‍ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ബിഎസ്എൻഎൽ. 4ജി സേവനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഗുണമേന്മയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ എൽ. ശ്രീനു പറഞ്ഞു. അടുത്ത ജനുവരിയോടെ കൃഷ്‌ണ ജില്ലയില്‍ 5ജി സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതിയെന്നും അദേഹം വ്യക്തമാക്കി.

Related posts

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Aswathi Kottiyoor

പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പൊലീസ്

Aswathi Kottiyoor

ഇവിടെ വന്ദേഭാരത് വൻ ഹിറ്റ്; ടിക്കറ്റുകൾ വെയ്‌റ്റിങ് ലിസ്റ്റിൽ, ചെന്നൈയിലെ 2 ട്രെയിനുകളിലും തിരക്ക്

Aswathi Kottiyoor
WordPress Image Lightbox