22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • 2 കുടുംബങ്ങൾക്ക് 10 സെന്റ് ഭൂമി നൽകാം, വീടാകുന്നതുവരെ എന്റെ വീട്ടിൽ താമസിക്കാം’; കാരുണ്യം ചൊരിഞ്ഞ് കുഞ്ഞുമോൻ
Uncategorized

2 കുടുംബങ്ങൾക്ക് 10 സെന്റ് ഭൂമി നൽകാം, വീടാകുന്നതുവരെ എന്റെ വീട്ടിൽ താമസിക്കാം’; കാരുണ്യം ചൊരിഞ്ഞ് കുഞ്ഞുമോൻ


തിരുവനന്തപുരം: വയനാട്ടിൽ വെള്ളപ്പൊക്ക ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസവുമായി കാസർകോട് സ്വദേശിയും ഭിന്നശേഷിക്കാരനുമായ കുഞ്ഞുമോന്റെ വാക്കുകൾ. തന്റെ പേരിലുള്ള 10 സെന്റ് സ്ഥലം രണ്ട് കുടുംബങ്ങൾക്ക് വീട് വെക്കാൻ നൽകാമെന്ന് കുഞ്ഞുമോൻ പറ‍ഞ്ഞു. വീട് നിർമാണം പൂർത്തിയാകുന്നതുവരെ തന്റെ വീട്ടിൽ താമസിക്കാമെന്നും കുഞ്ഞുമോൻ വാഗ്ദാനം ചെയ്തു. കുഞ്ഞുമോന്റെ ഭാര്യയും കുഞ്ഞും ഭിന്നശേഷിക്കാരാണ്.

Related posts

കരുവന്നൂരിൽ കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി; വീട്ടിൽ നിന്നിറങ്ങി വഴിതെറ്റി പോയതെന്ന് കുട്ടികള്‍

Aswathi Kottiyoor

ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ; രാജസ്ഥാൻ റോയൽസിൻ്റെ പിങ്ക് പ്രോമിസ്

Aswathi Kottiyoor

വർ​ഗീയവാദിയല്ല, 15 വർഷമായി ജനങ്ങൾക്ക് എന്നെ അറിയാം’; മുഖ്യമന്ത്രിക്ക് തരൂരിന്റെ മറുപടി

Aswathi Kottiyoor
WordPress Image Lightbox