തിരുവനന്തപുരം: വയനാട്ടിൽ വെള്ളപ്പൊക്ക ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസവുമായി കാസർകോട് സ്വദേശിയും ഭിന്നശേഷിക്കാരനുമായ കുഞ്ഞുമോന്റെ വാക്കുകൾ. തന്റെ പേരിലുള്ള 10 സെന്റ് സ്ഥലം രണ്ട് കുടുംബങ്ങൾക്ക് വീട് വെക്കാൻ നൽകാമെന്ന് കുഞ്ഞുമോൻ പറഞ്ഞു. വീട് നിർമാണം പൂർത്തിയാകുന്നതുവരെ തന്റെ വീട്ടിൽ താമസിക്കാമെന്നും കുഞ്ഞുമോൻ വാഗ്ദാനം ചെയ്തു. കുഞ്ഞുമോന്റെ ഭാര്യയും കുഞ്ഞും ഭിന്നശേഷിക്കാരാണ്.
- Home
- Uncategorized
- 2 കുടുംബങ്ങൾക്ക് 10 സെന്റ് ഭൂമി നൽകാം, വീടാകുന്നതുവരെ എന്റെ വീട്ടിൽ താമസിക്കാം’; കാരുണ്യം ചൊരിഞ്ഞ് കുഞ്ഞുമോൻ