24.6 C
Iritty, IN
October 22, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

ഗോൾവല കാക്കാൻ മലപ്പുറത്ത് നിന്നൊരു ചുണക്കുട്ടി; ക്രിസ്റ്റ്യാനോയുടെ സൗദി ക്ലബ്ബിൽ സെലക്ഷൻ നേടി മുഹമ്മദ് റാസിൻ

Aswathi Kottiyoor
റിയാദ്: മലപ്പുറത്തെ കളിമൈതാനങ്ങളിൽ നിന്നൊരു കുട്ടി ഗോളി ഇനി സൗദിയിൽ ഗോൾവല കാക്കും. പാങ്ങിലെ എലഗൻസ് എഫ്.സി ജൂനിയർ ടീമിൽ ഗോൾ കീപ്പറായ മുഹമ്മദ് റാസിൻ എന്ന 12 വയസുകാരനാണ് തികച്ചും അപ്രതീക്ഷിതമായി സൗദിയിലെ
Uncategorized

അങ്കമാലി യാഡിലെ അറ്റകുറ്റപണി; രണ്ട് ട്രെയിനുകൾ പൂർണ്ണമായും 4‌ സർവീസുകൾ ഭാഗികമായും റദ്ദാക്കി

Aswathi Kottiyoor
അങ്കമാലി റെയിൽവേ യാർഡിലെ നിർമാണ പ്രവർത്തങ്ങളെ തുടർന്ന് നാളത്തെ (സെപ്റ്റംബർ 1ന്) ട്രെയിൻ സർവീസുകളിൽ ക്രമീകരണം. രണ്ട് ട്രെയിൻ സർവീസുകൾ പൂർണ്ണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി. ട്രെയിൻ നമ്പർ 06797 പാലക്കാട് –
Uncategorized

‘ഹേമ കമ്മിറ്റി അഭിമാനകരം, കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുത്’: മുഖ്യമന്ത്രി പിണറായി വിജയൻ

Aswathi Kottiyoor
തിരുവനന്തപുരം: മനസ്സുകളെ മലിനമാക്കുന്ന പ്രവർത്തികൾ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും തിരുവനന്തപുരത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ മുഖ്യമന്ത്രി
Uncategorized

ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരാൾ, മാവേലിക്കര വാടക കെട്ടിടത്തിൽ 3 പേർ; എംഡിഎംഎയും കഞ്ചാവും പിടികൂടി

Aswathi Kottiyoor
കൊച്ചി: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ രണ്ടിടത്തു നിന്നായി എംഡിഎംഎയുമായി നാല് പേരെ എക്സൈസ് പിടികൂടി. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 4.89 ഗ്രാം എംഡിഎംഎയുമായാണ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തത്.
Uncategorized

സമ്പൂർണ ശുചിത്വത്തിന് കർമപദ്ധതിയുമായി പേരാവൂർ. അടുത്ത മാർച്ചിൽ പ്രഖ്യാപനം നടത്തും

Aswathi Kottiyoor
പേരാവൂർ: പേരാവൂർ ബ്ലോക്കിനെ സമ്പൂർണ ശുചിത്വ ബ്ലോക്കായി 2025 മാർച്ച് 30ന് അകം പ്രഖ്യാപിക്കാനുള്ള തീവ്രയജ്ഞ കർമപരിപാടി ഒക്ടോബർ 2ന് ആരംഭിക്കും. ഇതിനായി കർമപരിപാടിക്ക് ബ്ലോക്ക്തല നിർവാഹക സമിതിക്ക് രൂപം നൽകി. ബ്ലോക്ക് പരിധിയിലെ
Uncategorized

സുരക്ഷിതമല്ല, പാകിസ്ഥാനിലേക്ക് വരരുത്! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്‍ പാക് താരത്തിന്റെ മുന്നറിയിപ്പ്

Aswathi Kottiyoor
കറാച്ചി: അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കേണ്ട ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നുള്ള കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ടൂര്‍ണമെന്റ്. 15 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടായിരിക്കുക. ഏഴ്
Uncategorized

കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി: പഞ്ചായത്ത് പ്രസിഡൻ്റടക്കം 36 പേർ പാർട്ടി വിട്ടു

Aswathi Kottiyoor
ആലപ്പുഴ: ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സിപിഎം അംഗങ്ങൾ രാജിവച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നൽകിയത്. കുമാരപുരം പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പടെയാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത്
Uncategorized

ഭിന്നശേഷിയുള്ള 17കാരിയോട് ലൈം​ഗികാതിക്രമം, ഭീഷണി; പാലക്കാട് യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

Aswathi Kottiyoor
പാലക്കാട്: ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പാലാരി ആലങ്ങാട് പൂപ്പറ്റ വീട്ടിൽ ശെൽവകുമാർ(38)നെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Uncategorized

സംവിധായകനെതിരെ പരാതി; നടി ശ്രീദേവികയുടെ മൊഴിയെടുത്തു, അമ്മയ്ക്ക് നൽകിയ പരാതിയിലെ കാര്യങ്ങൾ പറഞ്ഞുവെന്ന് നടി

Aswathi Kottiyoor
ദുബായ്: സംവിധായകനെതിരെ പരാതി നൽകിയ നടി ശ്രീദേവികയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. വീഡിയോ കാൾ വഴി ഓൺലൈൻ ആയാണ് മൊഴിയെടുത്തത്. അമ്മയ്ക്ക് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞതായി
Uncategorized

മകളുടെ ആത്മഹത്യയിൽ അച്ഛന്‍റെ പ്രതികാരം; മകളുടെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ അച്ഛനടക്കം 4 പേർ പിടിയിൽ

Aswathi Kottiyoor
തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ അച്ഛനും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ.നെടുമങ്ങാട് സ്വദേശിയായ സന്തോഷ്, ബന്ധു ജിജു, ക്വട്ടേഷൻ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്. ഫെബ്രുവരിയിൽ
WordPress Image Lightbox