മയക്കുമരുന്ന് കടത്തിന് 10 വർഷം ശിക്ഷിച്ച പ്രതിക്ക് പൊലീസിനെ ആക്രമിച്ചതിന് വീണ്ടും ജയിൽ ശിക്ഷ
നിലമ്പൂർ: മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് കടത്തിന് കോടതി പത്ത് വർഷം ശിക്ഷിച്ച പ്രതിക്ക് മറ്റൊരു കേസിൽ വീണ്ടും ജയിൽ ശിക്ഷ. പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി കോലോത്തുംതൊടിക അഹമ്മദ് ആഷിഖിനെയാണ് (26) നിലമ്പൂർ കോടതി ശിക്ഷിച്ചത്.