23 C
Iritty, IN
October 30, 2024
  • Home
  • Monthly Archives: March 2024

Month : March 2024

Uncategorized

റിയാസ് മൗലവി വധക്കേസ്: അപൂർവങ്ങളിൽ അപൂർവമായ വിധി, അപ്പീൽ പോകുമെന്ന് ആവർത്തിച്ച് മന്ത്രി പി രാജീവ്

Aswathi Kottiyoor
റിയാസ് മൗലവി വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. ആഭ്യന്തര വകുപ്പും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഇതിൻ്റെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അപൂർവങ്ങളിൽ
Uncategorized

പാരസെറ്റമോൾ ഉൾപ്പടെ അവശ്യ മരുന്നുകളുടെ വില ഉയരും; ഇന്ന് മുതൽ നിരക്ക് വർധനയെന്ന് എൻപിപിഎ

Aswathi Kottiyoor
പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഇന്ന് മുതൽ വർധിക്കുമെന്ന് വ്യക്തമാക്കി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ). വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ എന്നിവയുടെ വില വർധിക്കും. മരുന്ന് വില കഴിഞ്ഞ
Uncategorized

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് മെമ്പര്‍ ആയ ശബരിനിവാസില്‍ ബിജുവിനാണ് ഇങ്ങനെയൊരു ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്. സംഭവത്തില്‍ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍
Uncategorized

*ഇലക്ഷൻ സ്ക്വാഡിനിടയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കുഴഞ്ഞ് വീണ് മരിച്ചു

Aswathi Kottiyoor
ഇലക്ഷൻ സ്ക്വാഡിനിടയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ദാറുൽ ഹുദായിൽ വട്ടക്കോണം ഈസയാണ് (72) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കല്ലറ ബ്ലോക്ക് സെക്രട്ടറിയായിരുന്നു.അടൂർ പ്രകാശിന്റെ
Uncategorized

പിറന്നാളിന് ഓൺലൈനായി വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ; പത്തു വയസുകാരി മരിച്ചു

Aswathi Kottiyoor
പട്യാല > പിറന്നാൾ ദിനത്തിൽ ഓൺലൈനിൽ നിന്ന് വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ പട്യാല സ്വദേശിയായ മാൻവിയാണ് മരിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈൻ ആയി കേക്ക്
Uncategorized

കൊട്ടിയൂർ നീണ്ടുനോക്കിയിൽ വ്യാപാരസ്ഥാപനം തല്ലി തകർത്ത നിലയിൽ

Aswathi Kottiyoor
കൊട്ടിയൂർ ചപ്പമല സ്വദേശി കുന്നുംപുറത്ത് രാജൻ്റെ ഉടമസ്ഥതയിലുള്ള അൻവിക സ്റ്റോർ എന്ന വ്യാപാരസ്ഥാപനമാണ് ഇന്ന് ഉച്ചയോടെ മദ്യലഹരിയിൽ യുവാവ് തല്ലി ത്തകർത്തത് പാലുകാച്ചി സ്വദേശി മായാവി അനീഷാണ് സംഭവത്തിന് പിന്നിലെന്നും,ഇയാളുടെ പേരിൽ നിലവിൽ കുടുംബ
Uncategorized

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു

Aswathi Kottiyoor
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. ഇന്ന് വെകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ്
Uncategorized

എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ഇടതുമന്ത്രിയുടെ ചിത്രം; തന്റെ ഫോട്ടോ വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Aswathi Kottiyoor
കർണാടകയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ‌ തന്റെ ചിത്രം ഉപയോഗിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതി കെ കൃഷ്ണൻകുട്ടി. ചിത്രം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. ജെഡിഎസ് ദേശീയ നേതൃത്വവുമായി യാതൊരു
Uncategorized

കോഴിക്കോട് വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക്
WordPress Image Lightbox