23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ നീണ്ടുനോക്കിയിൽ വ്യാപാരസ്ഥാപനം തല്ലി തകർത്ത നിലയിൽ
Uncategorized

കൊട്ടിയൂർ നീണ്ടുനോക്കിയിൽ വ്യാപാരസ്ഥാപനം തല്ലി തകർത്ത നിലയിൽ

കൊട്ടിയൂർ ചപ്പമല സ്വദേശി കുന്നുംപുറത്ത് രാജൻ്റെ ഉടമസ്ഥതയിലുള്ള അൻവിക സ്റ്റോർ എന്ന വ്യാപാരസ്ഥാപനമാണ് ഇന്ന് ഉച്ചയോടെ മദ്യലഹരിയിൽ യുവാവ് തല്ലി ത്തകർത്തത്
പാലുകാച്ചി സ്വദേശി മായാവി അനീഷാണ് സംഭവത്തിന് പിന്നിലെന്നും,ഇയാളുടെ പേരിൽ നിലവിൽ കുടുംബ വഴക്കിൻ്റെ പരാതി നിലനിൽകുമ്പോളണ് ഇങ്ങനൊരു സംഭവം എന്നും പോലീസ് പറഞ്ഞു. കടയുടമ അനീഷിന്റെ പേരിൽ കേളകം പോലീസിൽ പരാതി നൽകി. പ്രതി സംഭവത്തിന് ശേഷം ഒളിവിലാണ്

Related posts

കേളകം ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

Aswathi Kottiyoor

കണ്ണവം വനമേഖലയില്‍ വ്യാജ വാറ്റു കേന്ദ്രം എക്‌സൈസ് തകര്‍ത്തു

Aswathi Kottiyoor

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ വീടിന്‍റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox