23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • *ഇലക്ഷൻ സ്ക്വാഡിനിടയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കുഴഞ്ഞ് വീണ് മരിച്ചു
Uncategorized

*ഇലക്ഷൻ സ്ക്വാഡിനിടയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കുഴഞ്ഞ് വീണ് മരിച്ചു

ഇലക്ഷൻ സ്ക്വാഡിനിടയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു.
പാങ്ങോട് കൊച്ചാലുംമൂട് ദാറുൽ ഹുദായിൽ വട്ടക്കോണം ഈസയാണ് (72) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കല്ലറ ബ്ലോക്ക് സെക്രട്ടറിയായിരുന്നു.അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകർക്കൊപ്പം വിടുകളിലെത്തി അഭ്യർത്ഥിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ സഹ പ്രവർത്തകർ കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു.ഭാര്യ:സഫറാബീവി .
മക്കൾ :റജീന, സജീർ .മരുമക്കൾ :നാസർ,
സയാന.

Related posts

കൊല്ലത്ത് വയോധികയോടുണ്ടായ അതിക്രമത്തിൽ മന്ത്രി ബിന്ദുവിൻ്റെ ഇടപെടൽ

Aswathi Kottiyoor

സർക്കാർ സ്കൂളിൽ വെടിവയ്പ്പ്: 2 സഹപ്രവർത്തകരെ അധ്യാപകൻ വെടിവെച്ചു കൊന്നു

Aswathi Kottiyoor

കണ്ണില്ലാത്ത ക്രൂരത 9 വയസുകാരിയോട്, ശിക്ഷ 111 വർഷം കഠിന തടവ്, സാക്ഷി കൂറ് മാറിയിട്ടും ബന്ധു കുടുങ്ങിയത് ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox