• Home
  • Monthly Archives: March 2024

Month : March 2024

Uncategorized

വെള്ളം തലയിലേറ്റി കൂട്ടിരിപ്പുകാർ, വലഞ്ഞ് രോഗികൾ;കോഴിക്കോട് മെഡിക്കൽ കോളജിലെ ജല വിതരണം വീണ്ടും നിലച്ചു

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും വെള്ളം മുടങ്ങി. മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളില്‍ ഒന്ന് പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. കോളേജിലെ ടാപ്പുകളിലൊന്നിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതോടെ പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ വലയുകയാണ്
Uncategorized

കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടുത്തം, അണയ്ക്കാൻ തീവ്രശ്രമം

Aswathi Kottiyoor
കോട്ടയം: കോട്ടയത്ത് മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിങ് കോംപ്ലകസിലെ ഒരു കട പൂര്‍ണായും കത്തിയമര്‍ന്നു. തീ പടരാതിരിക്കാൻ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയര്‍ഫോഴ്സ്. ഷോപ്പിങ് കോംപ്ലക്സിലെ മൂന്നു കടകളിലാണ് തീ
Uncategorized

അമ്മയേയും സഹോദരങ്ങളെയും കൊന്ന പിതാവിനെ കുടുക്കി 5 വയസുകാരിയുടെ മൊഴി, ജീവപര്യന്തം

Aswathi Kottiyoor
കുണ്ടറ: ഭാര്യയേയും പിഞ്ചുമക്കളേയും മരുന്ന് കുത്തി വച്ചുകൊന്ന യുവാവിനെ കുരുക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ച് വയസുകാരിയുടെ മൊഴി. ആശുപത്രിയിലെ അഭിനയവും പൊളിഞ്ഞതിന് പിന്നാലെ യുവാവിന് ജീവപരന്ത്യവും വൻതുക പിഴ ശിക്ഷയും വിധിച്ച് കൊല്ലം നാലാം
Uncategorized

പ്രകൃതി സംരക്ഷണ സന്ദേശ യാത്ര നടത്തി

Aswathi Kottiyoor
ഇരിട്ടി: പ്രകൃതിയെ അറിയുവാനും പ്രകൃതിയെ സംരക്ഷിക്കുന്നതിനും പ്രകൃതിയെ സ്നേഹിക്കുന്നതിനും വേണ്ടി ഹ്യൂമൻ റൈറ്റ്സ് മിഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ നിന്നും പൈതൽ മലയിലേക്ക് പ്രകൃതി സംരക്ഷണ സന്ദേശ യാത്ര നടത്തി.സംഘടനയുടെ ജില്ലാ
Uncategorized

മായങ്കിന്റെ പേസിൽ മുട്ടിടിച്ച് പഞ്ചാബ്; ലഖ്‌നൗവിന് 21 റൺസ് ജയം

Aswathi Kottiyoor
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് തോൽവി. 11.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 102 റൺസെടുത്ത പഞ്ചാബിന് 20 ഓവർ പൂർത്തിയായപ്പോൾ നേടാനായത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് മാത്രമാണ്.
Uncategorized

ഒരു മയവുമില്ലാതെ ചോദിച്ചങ്ങ് വാങ്ങുവാ! കൈക്കൂലി തുക പറഞ്ഞുറപ്പിച്ചു, കയ്യോടെ കുടുക്കാൻ വലവിരിച്ചത് അറിഞ്ഞില്ല

Aswathi Kottiyoor
കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ റേഷണിങ് ഇൻസ്പെക്ടറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷണിങ് ഇൻസ്പെക്ടറായ പീറ്റർ ചാൾസിനെയും, കാസർകോട് ജില്ലയിലെ ആഡൂർ വില്ലേജ് ഫീൽഡ്
Uncategorized

സ്‌മൃതികുടീരങ്ങളിൽ ഒഴിച്ചത് പഴകിയ ശീതളപാനീയം; പിടിയിലായത് ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഷാജി

Aswathi Kottiyoor
കണ്ണൂർ പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പൊലീസ്. കണ്ണൂർ ചാല സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായത് ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഷാജി. സ്‌മൃതികുടീരങ്ങളിൽ ഒഴിച്ചത് കുപ്പികളിൽ ബാക്കി
Uncategorized

12 മണിക്കൂർ നീണ്ട പോരാട്ടം, ഒടുവില്‍ സൊമാലിയൻ കടൽക്കൊള്ളക്കാരെ പൂട്ടി സൈന്യം, 9 പേരെയും ഇന്ത്യയിലെത്തിക്കും

Aswathi Kottiyoor
ദില്ലി: ഇന്ത്യൻ നാവിക സേന കീഴടക്കിയ സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യയിൽ എത്തിക്കും. ഇറാനിയൻ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത 9 സൊമാലിയൻ കടൽക്കൊള്ളക്കാരെയാണ് നാവിക സേന കീഴ്പ്പെടുത്തിയത്. ബോട്ടിൽ ഉണ്ടായിരുന്ന 23 പാകിസ്ഥാൻ മത്സ്യതൊഴിലാളികളെയും സേന
Uncategorized

തൃശ്ശൂരിൽ പാപ്പാൻമാർ തമ്മിലടിച്ചു; കോട്ടയം സ്വദേശിയായ ഒരാൾക്ക് പരിക്കേറ്റു

Aswathi Kottiyoor
തൃശ്ശൂർ: തൃശ്ശൂരിൽ പാപ്പാന്മാർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഒരാൾക്ക് പരിക്ക്. കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടയാണ് സംഭവം. പാപ്പാൻമാരിലൊരാളായ കോട്ടയം സ്വദേശി ബിജിക്ക് ആണ് പരിക്കേറ്റത്. ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Uncategorized

കാലിക്കറ്റ് സർവകലാശാലയിൽ ഇന്‍റേണൽ മാര്‍ക്കിൽ ക്രമക്കേട്; ഫല പ്രഖ്യാപനത്തിനുശേഷവും 43 പേരുടെ മാർക്ക് തിരുത്തി

Aswathi Kottiyoor
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിയമവിരുദ്ധമായി ഇന്‍റേണല്‍ മാര്‍ക്ക് തിരുത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തല്‍. 43 പേരുടെ ഇന്‍റേണല്‍ മാര്‍ക്കാണ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ഇതിനു
WordPress Image Lightbox