27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • കേളകത്ത് പുതിയതായി പ്രവർത്തനമാരംഭികുന്ന ഹിമാലയൻ ഹോളിഡെയ്സിന്റെ ഉദ്ഘാടനം നാളെ
Uncategorized

കേളകത്ത് പുതിയതായി പ്രവർത്തനമാരംഭികുന്ന ഹിമാലയൻ ഹോളിഡെയ്സിന്റെ ഉദ്ഘാടനം നാളെ

കേളകം : കേളകത്ത് കിഴക്കാലയിൽ ബിൽഡിങ്ങിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഹിമാലയൻ ഹോളിഡേയ്സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ജനുവരി 8 തിങ്കളാഴ്ച രാവിലെ 9 30ന് കേളകം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് നിർവഹിക്കും. ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ സുനിതാ വാത്യാട്ട്, യുണൈറ്റഡ് മർച്ചന്റ് ചേംബർ പ്രസിഡന്റ് കൊച്ചിൻ രാജൻ ,കെ വി വി ഇ എസ് കേളകം യൂണിറ്റ് പ്രസിഡണ്ട് രജീഷ് ബൂൺ,
, ബി വി വി എസ് കേളകം യൂണിറ്റ് പ്രസിഡണ്ട് ശ്രീ രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.

Related posts

പേരാവൂരിൽ മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച സഹകരണ ബാങ്ക് ജീവനക്കാരനെതിരെ കേസ്

Aswathi Kottiyoor

സഹോദര പുത്രന്‍ വീട് തകര്‍ത്ത ലീലയ്ക്ക് ആശ്വാസം; കുടുംബ സ്വത്തായ സ്ഥലം എഴുതി നല്‍കി സഹോദരങ്ങള്‍

Aswathi Kottiyoor

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി; വയനാട് ദളത്തിന്റെ പേരിൽ കോഴിക്കോട് കളക്ടർക്ക് ഭീഷണി കത്ത്

Aswathi Kottiyoor
WordPress Image Lightbox