38.3 C
Iritty, IN
April 29, 2024
  • Home
  • Peravoor
  • തില്ലങ്കേരി മച്ചൂർമല ടൂറിസം ഭൂപടത്തിലേക്ക്: കാഴ്ചയുടെ പറുദീസയൊരുക്കി മച്ചൂർമല
Peravoor

തില്ലങ്കേരി മച്ചൂർമല ടൂറിസം ഭൂപടത്തിലേക്ക്: കാഴ്ചയുടെ പറുദീസയൊരുക്കി മച്ചൂർമല

മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​​​ന്ദ്ര​മാ​യി മാ​റാ​ൻ തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ച്ചൂ​ർ​മ​ല ഒ​രു​ങ്ങു​ന്നു. പ്ര​കൃ​തി​ക്ക് ഇ​ണ​ങ്ങു​ന്ന രീ​തി​യി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കു​വാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്റെ ശ്ര​മം. ഹി​ൽ​ടോ​പ്പ് ടൂ​റി​സ​ത്തി​ന് പ​റ്റി​യ സ്ഥ​ല​മാ​ണ് മ​ച്ചൂ​ർ മ​ല. ഇ​വി​ടെ നി​ന്നു​​ള്ള ദൃ​ശ്യ​ഭം​ഗി ആ​രു​ടെ​യും മ​നം ക​വ​രും. ഇ​പ്പോ​ൾ​ത​ന്നെ നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ എ​ത്താ​റു​ണ്ട്

ഇ​വി​ടെ കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്തി​ന്റെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും സ്ഥ​ലം​കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മി​ക​ച്ച ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ശ്രീ​മ​തി പ​റ​ഞ്ഞു. വ്യൂ ​പോ​യ​ന്റി​ലേ​ക്കു​ള്ള റോ​ഡ് ഉ​ൾ​പ്പെ​ടെ നി​ർ​മി​ച്ച് സ​ഞ്ചാ​രി​ക​ൾ​ക്ക് എ​ത്തു​വാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യാ​ൽ, മ​ച്ചൂ​ർ മ​ല​യു​ടെ മു​ക​ളി​ൽ​നി​ന്നു​ള്ള കാ​ഴ്ച ആ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്നദൃശ്യാനുഭവമാവും. സ​മീ​പ​ത്തെ നാ​ല് സെ​ന്റ് സ്ഥ​ല​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന മ​യി​ലാ​ടും​പാ​റ മോ​ടി​കൂ​ട്ടി വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യം​കൂ​ടി ഒ​രു​ക്കി​യാ​ൽ മാ​ലൂ​ർ, പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ദൂ​ര ദൃ​ശ്യ​ങ്ങ​ളും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും. തി​ല്ല​ങ്കേ​രി-​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ച്ചൂ​ർ മ​ല​യി​ലേ​ക്ക് റോ​ഡ്-​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ ഒരുക്കിയാൽ അ​ത് കൂ​ടു​ത​ൽ സ​ഞ്ച​ാരി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കും

ഈ ​മ​ല​യി​ൽ ത​ന്നെ ആ​രൂ​ഢം റി​സോ​ർ​ട്ടും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പു​ര​ളി​മ​ല​യി​ലെ കു​ഴ​ൽ കി​ണ​ർ വി​സ്മ​യം ജീ​വ​ജ​ല​ത്തി​ന്റെ അ​ക്ഷ​യ പാ​ത്ര​മാ​യി ഒ​രു നാ​ടി​നാ​കെ ജ​ല സ്രോ​ത​സ്സും അ​ത്ഭു​ത​വു​മാ​യി വ​ർ​ത്തി​ക്കു​ന്ന​തി​നോ​ടൊ​പ്പം നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് പ്ര​കൃ​തി​യു​ടെ ഈ ​വി​സ്മ​യം കാ​ണാ​ൻ ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന​ത്. മ​ച്ചൂ​ർ മ​ല​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഈ ​പ്ര​ദേ​ശ​ങ്ങ​ൾ​കൂ​ടി കാ​ണു​വാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​​​ന്ദ്ര​മാ​യി മാ​റാ​ൻ തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ച്ചൂ​ർ​മ​ല ഒ​രു​ങ്ങു​ന്നു. പ്ര​കൃ​തി​ക്ക് ഇ​ണ​ങ്ങു​ന്ന രീ​തി​യി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കു​വാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്റെ ശ്ര​മം. ഹി​ൽ​ടോ​പ്പ് ടൂ​റി​സ​ത്തി​ന് പ​റ്റി​യ സ്ഥ​ല​മാ​ണ് മ​ച്ചൂ​ർ മ​ല. ഇ​വി​ടെ നി​ന്നു​ള്ള ദൃ​ശ്യ​ഭം​ഗി ആ​രു​ടെ​യും മ​നം ക​വ​രും. ഇ​പ്പോ​ൾ​ത​ന്നെ നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ എ​ത്താ​റു​ണ്ട്
ഇ​വി​ടെ കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്തി​ന്റെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും സ്ഥ​ലം​കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മി​ക​ച്ച ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ശ്രീ​മ​തി പ​റ​ഞ്ഞു. വ്യൂ ​പോ​യ​ന്റി​ലേ​ക്കു​ള്ള റോ​ഡ് ഉ​ൾ​പ്പെ​ടെ നി​ർ​മി​ച്ച് സ​ഞ്ചാ​രി​ക​ൾ​ക്ക് എ​ത്തു​വാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യാ​ൽ, മ​ച്ചൂ​ർ മ​ല​യു​ടെ മു​ക​ളി​ൽ​നി​ന്നു​ള്ള കാ​ഴ്ച ആ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന ദൃ​ശ്യ​ാനു​ഭ​വ​മാ​വും. സ​മീ​പ​ത്തെ നാ​ല് സെ​ന്റ് സ്ഥ​ല​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന മ​യി​ലാ​ടും​പാ​റ മോ​ടി​കൂ​ട്ടി വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യം​കൂ​ടി ഒ​രു​ക്കി​യാ​ൽ മാ​ലൂ​ർ, പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ദൂ​ര ദൃ​ശ്യ​ങ്ങ​ളും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും.

തി​ല്ല​ങ്കേ​രി-​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ച്ചൂ​ർ മ​ല​യി​ലേ​ക്ക് റോ​ഡ്-​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ ഒ​രു​ക്കി​യ​ാൽ അ​ത് കൂ​ടു​ത​ൽ സ​ഞ്ച​ാരി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കും. ഈ ​മ​ല​യി​ൽ ത​ന്നെ ആ​രൂ​ഢം റി​സോ​ർ​ട്ടും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പു​ര​ളി​മ​ല​യി​ലെ കു​ഴ​ൽ കി​ണ​ർ വി​സ്മ​യം ജീ​വ​ജ​ല​ത്തി​ന്റെ അ​ക്ഷ​യ പാ​ത്ര​മാ​യി ഒ​രു നാ​ടി​നാ​കെ ജ​ല സ്രോ​ത​സ്സും അ​ത്ഭു​ത​വു​മാ​യി വ​ർ​ത്തി​ക്കു​ന്ന​തി​നോ​ടൊ​പ്പം നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് പ്ര​കൃ​തി​യു​ടെ ഈ ​വി​സ്മ​യം കാ​ണാ​ൻ ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന​ത്. മ​ച്ചൂ​ർ മ​ല​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഈ ​പ്ര​ദേ​ശ​ങ്ങ​ൾ​കൂ​ടി കാ​ണു​വാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Related posts

നെടുമ്പ്രംചാലില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

Aswathi Kottiyoor

തില്ലങ്കേരി സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി

Aswathi Kottiyoor

പേരാവൂർ മണ്ഡല തല മെമ്പർഷിപ് ഉദ്ഘാടനം അയോത്തുംചാലിൽ നടന്നു

Aswathi Kottiyoor
WordPress Image Lightbox