30.4 C
Iritty, IN
October 4, 2023
  • Home
  • Peravoor
  • നെടുമ്പ്രംചാലില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്
Peravoor

നെടുമ്പ്രംചാലില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

പേരാവൂര്‍: നെടുമ്പ്രംചാലില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്.  നെടുംപോയില്‍ ചെക്യേരി കോളനിയിലെ പ്രശാന്ത്, സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം.  നെടുമ്പ്രംചാലില്‍ നിന്നും കൊളക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതി ; കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിടുംപുറംചാലില്‍ നടന്നു

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ മൂന്ന് കോടിയുടെ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ അനുശോചനമറിയിക്കുന്നതിന്

WordPress Image Lightbox