27.1 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • തില്ലങ്കേരി സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
Peravoor

തില്ലങ്കേരി സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി

തില്ലങ്കേരി: ഫെഡറല്‍ സംവിധാനം അട്ടിമറിച്ച് സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ തില്ലങ്കേരി യൂണിറ്റിന്റെ  നേതൃത്വത്തില്‍ തില്ലങ്കേരി സര്‍വീസ് സഹകരണ ബാങ്കിനു  മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കെ.സി.  ഇ.  യു  യൂണിറ്റ് വൈസ് പ്രസിഡന്റ് പി പി സുഭാഷ് അധ്യക്ഷനായി.എം കെ സുരേന്ദ്രന്‍,പി.എം ഉജലകുമാരി, എന്‍ സജു,കെ.സി സജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

പൂളക്കുറ്റി മുന്തിരിങ്ങാട്ടു കുന്നേൽ ജോസഫ് (ഔസേപ്പ് ) 74 നിര്യാതനായി.

Aswathi Kottiyoor

ഹാൻസ് മൊത്ത കച്ചവടക്കാരനായ കാക്കയങ്ങാട് സ്വദേശി പേരാവൂർ എക്സൈസിൻ്റെ പിടിയിൽ.

Aswathi Kottiyoor

മണത്തണയിൽ അക്രമണത്തിൽ വ്യാപാരിയടക്കം മൂന്ന് പേർക്ക് പരിക്ക്*

Aswathi Kottiyoor
WordPress Image Lightbox