21.6 C
Iritty, IN
February 23, 2024
  • Home
  • kannur
  • ചെ​ങ്ക​ല്‍ ക്വാ​റി​ക​ൾ 24 മു​ത​ല്‍ അ​ട​ച്ചി​ടും
kannur

ചെ​ങ്ക​ല്‍ ക്വാ​റി​ക​ൾ 24 മു​ത​ല്‍ അ​ട​ച്ചി​ടും

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ചെ​​​ങ്ക​​​ല്‍ക്വാ​​​റി​​​ക​​​ളും 24 മു​​​ത​​​ല്‍ അ​​​ട​​​ച്ചി​​​ടു​​​മെ​​​ന്ന് ചെ​​​ങ്ക​​​ല്‍ ഉ​​​ത്പാ​​​ദ​​​ക ഉ​​​ട​​​മ​​​സ്ഥ ക്ഷേ​​​മസം​​​ഘം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കെ. ​​​മ​​​ണി​​​ക​​​ണ്ഠ​​​ന്‍. സ​​​മ​​​ര പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​ണ്ണൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍ ലൈ​​​ബ്ര​​​റി ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന ജി​​​ല്ലാ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

30 വ​​​ര്‍​ഷം പെ​​​ര്‍​മി​​​റ്റ് വ​​​രെ ന​​​ല്‍​കു​​​ന്ന ക​​​രി​​​ങ്ക​​​ല്‍ ക്വാ​​​റി​​​ക​​​ളു​​​ടേ​​തു​​പോ​​​ലെ ഒ​​​രു വ​​​ര്‍​ഷ​​​ത്തി​​​ല്‍ താ​​​ഴെ മാ​​​ത്രം പെ​​​ര്‍​മി​​​റ്റ് കാ​​​ലാ​​​വ​​​ധി ആ​​​വ​​​ശ്യ​​​മു​​​ള്ള ചെ​​​ങ്ക​​​ല്‍ ക്വാ​​​റി​​​ക​​​ളെ​​​യും ഒ​​​രേ ത​​​ട്ടി​​​ല്‍​പ്പെ​​​ടു​​​ത്തിക്കൊ ണ്ടു​​​ള്ള നി​​​യ​​​മം അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​ണ്.

ഖനനാനുമതിക്ക് രേ​​​ഖ​​​കൾ ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ല്‍ 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം പെ​​​ര്‍​മി​​​റ്റ് ന​​​ല്‍​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​ റ​​​ദ്ദ് ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​ഠി​​​ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക ക​​​മ്മി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു

Related posts

മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം ; അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ത്തിയാകുന്നു.

Aswathi Kottiyoor

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor

മെയ് 22 മുതല്‍ 29 വരെ സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണം

Aswathi Kottiyoor
WordPress Image Lightbox